Chithrasalabhangalaam Chithirappon
1972
Chithrashalabhangalaam chithirappon therukalil
Pushpapaanapaathravumaay vasanthame vaa
Madhurayile navaneetha madhuraamgimaarithaa
Manivarnnanu pookkani vachu
Muraleeravayamunayil ee
Mukhasourabha lahariyil
Pattunoolil muthupoleyaadaan vaa
Tharivalakal kaliyaakkum tharalaangimaaritha
Rathimadanakelikalaadi
Kulir gangayil muzhuki njan ee
Thalirmeni thazhuki njan
Kannante kanmanikal naamellaam
ചിത്രശലഭങ്ങളാം ചിത്തിരപ്പൊന്‍തേരുകളില്‍
പുഷ്പപാനപാത്രവുമായു് വസന്തമേ വാ
മധുരയിലെ നവനീതമധുരാംഗിമാരിതാ
മണിവര്‍ണ്ണനു പൂക്കണി വച്ചു
മുരളീരവയമുനയില്‍ - ഈ
മുഖസൗരഭലഹരിയില്‍
പട്ടുനൂലില്‍ മുത്തു പോലെയാടാന്‍ വാ
(ചിത്രശലഭ)
തരിവളകള്‍ കളിയാക്കും തരളാംഗിമാരിതാ
രതിമദനകേളികളാടീ
കുളിര്‍ഗംഗയില്‍ മുഴുകി ഞാന്‍ - ഈ
തളിര്‍മേനി തഴുകി ഞാന്‍
കണ്ണന്റെ കണ്‍മണികള്‍ നാമെല്ലാം
(ചിത്രശലഭ)
Movie/Album name: Sree Guruvayoorappan
Artists