Neeyaam menaka nrutham vaiykkum Naalpaamara kaattil Etho pushpa sharam kondinnale Ente thapassilaki kaaminee Ente thapassilakee (chithra shilaa paalikal)
Neeyaam gaayika thamburu meettum Navaraathri mandapathil Ninte rathi sugha saare kettitt Ente manassilaki kaminee Ente manassilakee (chithra shilaa paalikal)
Language: Malayalam
ചിത്രശിലാപാളികള്‍ കൊണ്ടൊരു ശ്രീകോവിലകം ഞാന്‍ തീര്‍ത്തു അതില്‍ നിത്യമെനിയ്ക്കാരാധിക്കാന്‍ നിന്റെ വിഗ്രഹം കണ്ടെടുത്തു
നീയാം മേനക നൃത്തംവെയ്ക്കും നാല്‍പ്പാമരക്കാട്ടില്‍ ഏതോ പുഷ്പശരം കൊണ്ടിന്നലെ എന്റെ തപസ്സിളകി കാമിനീ എന്റെ തപസ്സിളകി (ചിത്രശിലാപാളികള്‍ )
നീയാം ഗായിക തംബുരു മീട്ടും നവരാത്രിമണ്ഡപത്തില്‍ നിന്റെ രതിസുഖസാരേ കേട്ടി- ട്ടെന്റെ മനസ്സിളകി കാമിനീ എന്റെ മനസ്സിളകി (ചിത്രശിലാപാളികള്‍)
Movie/Album name: Brahmachaari
Movie Summary: Brahmachaari (1972) is a Malayalam film starring Prem Nazir and Sheela, centered on a young man leading a disciplined, ascetic life and the emotional and familial conflicts that arise around him.
Song Credits: "Chithrashilaapaalikal" from Brahmachaari (1972); lyrics by Sreekumaran Thampi; music composed by V. Dakshinamoorthy.
Musical Style: Melodic Malayalam film song of the early 1970s, in a semi-classical light-music idiom.
Raga Details: Information not available.
Key Artists Involved: Music: V. Dakshinamoorthy; Lyrics: Sreekumaran Thampi; playback singers associated with the film's soundtrack (specific credits for this song not confirmed).