SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Chandra Rasmithan (Happy) 1972
Chandrarashmithan chandananadiyil Sundariyaamoru maanpeda (chandrarashmithan....) Paadiyaadi neeraadi Pavizhathirakalil chaanchaadi Chandrarashmithan chandananadiyil Sundariyaamoru maanpeda Pallineeraattinu vannoru maanine Pattamahishiyaay vaazhichu Pallineeraattinu vannoru maanine Pattamahishiyaay vaazhichu thinkal Pattamahishiyaay vaazhichu Avalude roopam maarilamarnnu Aadyathe madhuvidhuraavunarnnu (avalude....) Raavunarnnu.... Chandrarashmithan chandananadiyil Sundariyaamoru maanpeda Enneyoralbhutha soundaryamaakki nee Nin virimaaril chaarthumbol (enneyoralbhutha....) Raagaranjiniyaay njaan maarumbol Pranayapournnami poothulayunnu Premaardramaadhavam vidarunnu (pranayapournnami....) Vidarunnu... (chandrarashmithan....) ചന്ദ്രരശ്മിതന്‍ ചന്ദന നദിയില്‍ സുന്ദരിയാമൊരു മാന്‍പേട പാടിയാടി നീരാടി പവിഴതിരകളില്‍ ചാഞ്ചാടി (ചന്ദ്രരശ്മിതന്‍...) പള്ളിനീരാട്ടിനു വന്നൊരു മാനിനെ പട്ടമഹിഷിയായ് വാഴിച്ചു തിങ്കള്‍ പട്ടമഹിഷിയായ് വാഴിച്ചു അവളുടെ രൂപം മാറിലമര്‍ന്നു ആദ്യത്തെ മധുവിധുരാവുണര്‍ന്നു.... രാവുണര്‍ന്നു.... (ചന്ദ്രരശ്മിതന്‍...) എന്നെയൊരല്‍ഭുത സൌന്ദര്യമാക്കിനീ നിന്‍ വിരിമാറില്‍ ചാര്‍ത്തുമ്പോള്‍ രാഗരഞ്ജിനിയായ് ഞാന്‍ മാറുമ്പോള്‍ പ്രണയപൌര്‍ണ്ണമി പൂത്തുലയുന്നു പ്രേമാര്‍ദ്രമാധവം വിടരുന്നു....... (ചന്ദ്രരശ്മിതന്‍...)
Movie/Album name: Anweshanam
Artists