Avalude nettiyil alaka kulir nirakal Azhakin punchiriyil srimgaara thenalakal (2) Devaanubhoothikal than thoovenna kadanjeduthu Omana than pon kanankaal aaru theerthu (chenthengu...)
Language: Malayalam
ചെന്തെങ്ങു കുലച്ച പോലെ ചെമ്പകം പൂത്ത പോലെ ചെമ്മാനം തുടുത്ത പോലൊരു പെണ്ണ് പെണ്ണവൾ ചിരിച്ചു പോയാൽ വെളുത്ത വാവ് കണ്മണി പിണങ്ങിയെന്നാൽ കറുത്ത വാവ് (ചെന്തെങ്ങു)
അവളുടെ കണ്ണുകൾ കണ്ണാടി മാളികകൾ അവയിൽ പ്രേമത്തിൻ സ്വപ്നങ്ങൾ താമസക്കാർ (അവളുടെ) കാഷ്മീര സന്ധ്യയിലെ സിന്ദൂര താഴ്‌വരകൾ കണ്ണുകൾക്കു കാവൽ നിൽക്കും കവിളിണകൾ (ചെന്തെങ്ങു)