പ്രേമലീലയില്‍ നമ്മള് കൊച്ചു മായാഗൃഹമൊന്നുണ്ടാക്കീ പ്രേമലീലയില്‍ നമ്മള് ഓ ഓ ഓ.. പ്രേമലീലയില്‍ നമ്മള് കൊച്ചു മായാഗൃഹമൊന്നുണ്ടാക്കീ കളിയാടാനിരുന്നൂ സഖീ കിനാവിന്റെ ലോകത്തില്‍ മധുരാശ തൂവുന്ന കോമളവേളാ എങ്ങും മലര്‍ശരന്‍ ആടുന്ന വേളാ (ചിന്നും)
ജീവിതാന്ദധാര എന്‍ രാഗമേ നല്‍കൂ നീ ജീവിതാനന്ദധാരാ - ഓ ഓ ഓ.. ജീവിതാനന്ദധാര എന്‍ രാഗമേ നല്‍കൂ നീ സ്നേഹത്തിന് കുളിര്‍മാരി ഹേ മാനമേ നല്‍കൂ നീ നയനങ്ങള്‍ തേടും നിന് ദര്‍ശന വേളാ എങ്ങും മലര്‍ശരന്‍ ആടുന്ന വേളാ (ചിന്നും)
ചൊരിയും പുഷ്പ പരാഗത്താല്‍ ഈ ആശാവനം നിറയുന്നൂ ചൊരിയും പുഷ്പ പരാഗത്താല്‍ ഓ ഓ ഓ.. ചൊരിയും പുഷ്പ പരാഗത്താല്‍ ഈ ആശാവനം നിറയുന്നൂ നാനാസുഖസ്വപ്നത്തിന് വസന്തം മനം കാണുന്നൂ മധുകാലലീല നമ്മള്‍ക്കുള്ളില്‍ എങ്ങും മലര്‍ശരന്‍ ആടുന്ന വേളാ ആശാസുന്ദരകല്പനാസ്വപ്നം ജീവിതയാത്ര (ചിന്നും) എങ്ങും മലര്‍ശരന്‍ ആടുന്ന വേളാ ആടും.. വേളാ
Movie/Album name: Jeevithasamaram
Movie Summary:Jeevithasamaram is a 1971 Malayalam film directed by P. N. Menon that explores the struggles and emotional conflicts of a family navigating life's hardships.
Song Credits: Sung by K. J. Yesudas; lyrics by P. Bhaskaran; music composed by P. S. Divakaran.
Raga Details: Set in the raga Suddha Saveri (a Carnatic raga known for its devotional and serene mood).
Key Artists Involved: K. J. Yesudas (playback singer), P. Bhaskaran (lyricist), P. S. Divakaran (music director), P. N. Menon (director).
Scene Context: The song is a melodious solo expressing the protagonist's inner emotional reflections amid the film's narrative of life's struggles.