ജീവിതാനന്ദധാരാ എന്‍ രാഗമേ നല്‍കൂ നീ ജീവിതാനന്ദധാരാ ഓ ഓ ഓ.. ജീവിതാനന്ദധാരാ എന്‍ രാഗമേ നല്‍കൂ നീ സ്നേഹത്തിന്‍ കുളിര്‍മാരി ഹേ മാനമേ നല്‍കൂ നീ നയനങ്ങള്‍ തേടും നിന്‍ ദര്‍ശന വേളാ എങ്ങും മലര്‍ശരന്‍ ആടുന്ന വേളാ
ഓടുന്നൂ നീ ആര്‍ക്കോ പിന്‍പേ മധുമാസരാക്കിളീ ഓടുന്നൂ നീ ആര്‍ക്കോ - ഓ ഓ ഓ... ഓടുന്നൂ നീ ആര്‍ക്കോ പിന്‍പേ മധുമാസരാക്കിളീ ദുഖത്താലോ സൂനം കൂമ്പീ മനോസുമവാടിയില്‍ ക്ഷമ തീര്‍ന്ന മനമാകേ കണ്ണീര്‍ച്ചോല എങ്ങും മലര്‍ശരന്‍ ആടുന്ന വേളാ
Movie/Album name: Jeevithasamaram
Movie Summary:Jeevithasamaram is a 1971 Malayalam film centered on the life and struggles of a fisherman and his family as they battle poverty, the sea, and social injustice.
Song Credits:
- Song: Chinnum Venthaarathin
- Film: Jeevithasamaram (1971)
- Lyricist: Not reliably documented
- Music Composer: Not reliably documented
- Singer(s): Not reliably documented
Scene Context: The song appears as a melodic solo set against the backdrop of the fishing community's daily life and the film's broader theme of hardship and survival.
Note: Specific details on raga, musical style, key artists, and awards for this song could not be reliably verified.