ആ...ആ... ചന്ദ്രലേഖ കിന്നരി തുന്നിയ നിൻ പുഞ്ചിരി ചങ്ങമ്പുഴക്കവിത പോലെ രംഭ തോൽക്കും നിൻ രൂപം രവിവർമ്മ എഴുതിയ ശകുന്തളാചിത്രം പോലെ
ആ...ആ... ശൃംഗാര ചന്ദനക്കുളിർ താവും നിൻ ദേഹം ശ്രീകോവിൽ ശിൽപം പോലെ ആരോമലേ നിന്റെ അനുരാഗത്തേന്മൊഴികൾ ആനന്ദഭൈരവി പോലെ (2) (ചന്ദ്രലേഖ)
ആ...ആ... തളിരാർന്ന പാദങ്ങൾ താളത്തിൽ നീങ്ങുമ്പോൾ അരയന്ന നടനം പോലെ തെളിവാർന്ന കണ്ണുകൾ ദാഹത്താൽ വിടരുമ്പോൾ ആകാശ ഹൃദയം കാണാം (2) (ചന്ദ്രലേഖ)
Movie/Album name: CID Nazir
Movie Summary: CID Nazir is a 1971 Malayalam detective film in which CID Nazir investigates a case involving a missing woman and a web of crime, with the song "Chandralekha Kinnari" appearing as a melodic sequence within the narrative.
Song Credits: Sung by P. Susheela; lyrics by Sreekumaran Thampi; music composed by M. K. Arjunan.
Musical Style: Melodic film song with classical inflections, typical of early 1970s Malayalam cinema playback.
Raga Details: Not available.
Key Artists Involved: P. Susheela (playback singer), Sreekumaran Thampi (lyricist), M. K. Arjunan (composer).