ചിത്രലേഖേ പ്രിയംവദേ എത്രനാൾ സഹിച്ചീടും ഞാൻ ചിത്രമെത്രയുമെൻ ദാഹം വ്യർത്ഥമോ ഈ മനോരഥം ( ചിത്രലേഖേ....)
മന്മഥോപമനെൻ നാഥൻ മത്സഖീയെന്നനിരുദ്ധൻ എന്മടിയിൽ മയങ്ങിയെ- ന്നിന്നലെയും സ്വപ്നം കണ്ടു ( ചിത്രലേഖേ....)
സ്വപ്നം കഴിഞ്ഞു മിഴി തുറന്നു സ്വർഗ്ഗം കൈ വിട്ടതായ് കണ്ടറിഞ്ഞു അന്ധകാരത്തിൻ വദനം കണ്ടു ആകെ ഭയന്നു ഞാൻ കണ്ണടച്ചു ( ചിത്രലേഖേ....)
Movie/Album name: Kuttyedathi
Movie Summary:Kuttyedathi (1971) is a Malayalam film directed by P. Bhaskaran, centered on the life and struggles of a young woman, Kuttyedathi, within a traditional Kerala household.
Song Credits:
- Song: "Chithralekhe Priyamvade"
- Film: Kuttyedathi (1971)
- Lyricist: P. Bhaskaran
- Music Composer: P. Bhaskaran
- Singer: K. J. Yesudas
Musical Style: Melodic light classical / film song in a romantic, lyrical vein typical of early 1970s Malayalam cinema.
Raga Details: No specific raga information available.
Key Artists Involved:
- Director: P. Bhaskaran
- Music: P. Bhaskaran
- Playback Singer: K. J. Yesudas
Scene Context: No specific scene context information available.