മണ്‍കുടം മുക്കുവന്‍ തുറന്നു - കുടത്തില്‍ പൊന്‍ പുകച്ചുരുളുകളുയര്‍ന്നു പുകയുടെ ചിറകില്‍ പുലിനഖമുള്ളൊരു ഭൂതം നിന്നു ചിരിച്ചു...
ഭൂതം പറഞ്ഞു : നൂറു യുഗങ്ങള്‍ ഞാനീ കടലില്‍ കിടന്നു ഓരോ യുഗത്തിലും ഓരോ യുഗത്തിലും ഓരോ ശപഥമെടുത്തു കുടം തുറന്നെന്നെ വിടുന്നവനെ ഞാന്‍ കൊല്ലുമെന്നാണെന്റെ ശപഥം
മുക്കുവന്‍ പറഞ്ഞു : മാനത്തോളം പൊക്കം വെച്ചൊരു രൂപം എങ്ങനെ എങ്ങനെ എങ്ങനെയീ മണ്‍കുടത്തിലിരുന്നൂ ? മരിക്കും മുന്‍പതു കണാന്‍ മാത്രം മനസ്സിലെനിക്കൊരു മോഹം (ചിപ്പീ)
പിന്നെയും ഭൂതം ചിരിച്ചു - കുടത്തില്‍ പൊന്‍ പുകച്ചുരുളായൊളിച്ചു അറബിക്കഥയിലെ മുക്കുവന്‍ ആ കുടം അകലെ കടലിലെറിഞ്ഞു (ചിപ്പീ)
Movie/Album name: Aranaazhikaneram
Movie Summary:Aranaazhikaneram (1970) is a Malayalam drama centered on the life and struggles of a fisherman and his family, exploring themes of poverty, love, and social hardship in a coastal Kerala setting.
Song Credits: Music composed by M. S. Baburaj; lyrics by Sreekumaran Thampi; sung by K. J. Yesudas (with female voice by S. Janaki in the film version).
Musical Style: A melodious, folk-influenced film song blending coastal Kerala folk idioms with the orchestral conventions of 1970s Malayalam film music.
Raga Details: Not verifiable from available sources.
Key Artists Involved: M. S. Baburaj (composer), Sreekumaran Thampi (lyricist), K. J. Yesudas (playback singer); the song is associated with the film's lead, actor Sathyan's era production and director K. S. Sethumadhavan's unit.
Awards & Recognition: No specific awards documented for this song.
Scene Context: A romantic/reflective song picturized in a coastal setting, expressing the protagonist's emotions tied to the sea and his beloved, reflecting the fisherman's world central to the film.