SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Chandamulloru Penmani 1967
Chandamulloru penmani enthinenney chathichu nee Sundari nin meni kaatti enthinenney valachu nee Chandamulloru penmani enthinenney chathichu nee Kaamukiyay theernnu poy Kaamini kalaavathi Karalilu madhura nombaram Karangum njaanoru pambaram Aadhyamai kandappol anuraagam thonni Angaye njaan angu premichu poi Iniyeney kaivittu pokaruthey naayaka Ini enney oru naalum marakkaruthey gaayaka Penney nee annenney kannu kondu tholppichu Kashttam nee innenne vaakku kondu tholppichu Chandamulloru penmani enthinenney chathichu nee Kaattpaadi stationanil koottu pirinjappol Angaye orthu njaan ethra karanju Iniyeney kaivittu pokaruthey naayaka Ini enney oru naalum marakkaruthey gaayaka Chandamulloru penmani enthinenney chathichu nee Sundari nin meni kaatti enthinenney valachu nee Chandamulloru penmani enthinenney chathichu nee ചന്തമുള്ളൊരു പെണ്മണി എന്തിനെന്നെ ചതിച്ചു നീ ? സുന്ദരീനിന്‍ മേനി കാട്ടി എന്തിനെന്നെ വലച്ചു നീ? ചന്തമുള്ളൊരു പെണ്മണി എന്തിനെന്നെ ചതിച്ചു നീ? കാമുകിയായ് തീര്‍ന്നുപോയ് കാമിനി കലാവതി കരളില്‍ മധുര നൊമ്പരം കറങ്ങും ഞാനൊരു പമ്പരം ആദ്യമായ് കണ്ടപ്പോള്‍ അനുരാഗം തോന്നി അങ്ങയെ ഞാനങ്ങു പ്രേമിച്ചു പോയി.... ഇനിയെന്നെ കൈവിട്ടു പോകരുതേ നായകാ ഇനിയെന്നെ ഒരുനാളും മറക്കരുതേ ഗായകാ... പെണ്ണേ നീ അന്നെന്നെ കണ്ണുകൊണ്ടു തോല്‍പ്പിച്ചു കഷ്ടം നീ ഇന്നെന്നെ വാക്കുകൊണ്ടു തോല്‍പ്പിച്ചു ചന്തമുള്ളൊരു പെണ്മണി എന്തിനെന്നെ ചതിച്ചു നീ? കാട്പാടി സ്റ്റേഷനില്‍ കൂട്ടുപിരിഞ്ഞപ്പോള്‍ അങ്ങയെ ഓര്‍ത്തു ഞാന്‍ എത്ര കരഞ്ഞൂ... ഇനിയെന്നെ കൈവിട്ടു പോകരുതേ നായകാ ഇനിയെന്നെ ഒരുനാളും മറക്കരുതേ ഗായകാ... ചന്തമുള്ളൊരു പെണ്മണി എന്തിനെന്നെ ചതിച്ചു നീ സുന്ദരീനിന്‍ മേനി കാട്ടി എന്തിനെന്നെ വലച്ചു നീ ചന്തമുള്ളൊരു പെണ്മണി എന്തിനെന്നെ ചതിച്ചു നീ
Movie/Album name: Cochin Express
Artists