Chithrashalabhame

1967
Lyrics
Language: English

Chithrashalabhame chithrashalabhame
Ethraraathrikal urakkamozhichu njan
Urakkamozhichu njan

Ee vasanthameduthu vithariya poovin hridayamitha
Veenameettum madhupanu neettiya paanapaathramithaa
Madhu paanapaathramithaa

Neeyorikkal virunninu vannoru neelappoonkaavil
Njanurangum vallikkudilin vaathil thurannaatte

Ee viricha kidakkayilithiri neramirunnaatte
Ee maathalappoo nalkum poompodi vaariyaninjaatte

Aahaahaa....
Language: Malayalam

ചിത്രശലഭമെ ചിത്രശലഭമെ
എത്രരാത്രികള്‍ ഉറക്കമൊഴിച്ചു ഞാന്‍
ഉറക്കമൊഴിച്ചുഞാന്‍

ഈ വസന്തമെടുത്തു വിതറിയ പൂവിന്‍ ഹൃദയമിതാ
വീണമീട്ടും മധുപനു നീട്ടിയ പാനപാത്രമിതാ
മധുപാനപാത്രമിതാ....

നീയൊരിക്കല്‍ വിരുന്നിനുവന്നൊരു നീലപ്പൂങ്കാവില്‍
ഞാനുറങ്ങും വള്ളിക്കുടിലിന്‍ വാതില്‍ തുറന്നാട്ടേ

ഈ വിരിച്ച കിടക്കയിലിത്തിരിനേരമിരുന്നാട്ടെ
ഈ മാതളപ്പൂ നല്‍കും പൂമ്പൊടി വാരിയണിഞ്ഞാട്ടെ

ആഹഹ.....
Movie/Album name: Arakkillam
Artists