Chanchala Chanchala

1966
Lyrics
Language: English

Chanchala chanchala paadam
Jhala jhala noopura naadam
Thadikina thadikina mridanga thaalam
Thanka chilamboli melam (chanchala)

Enthoru madabhara maasmara nrithami-
Thenthoru maayika sangeetham
Prapancha narthanashaalayilaaduka
Pradosha sandhyakale (chanchala)

Kathir minnalppinarukal
Chitharikkondangane
Kaarkoonthal kaattil azhinjulanjangane
Pralayavaaridhiyude thirakalilaaduka
Prathikaara durggakle (chanchala)
Language: Malayalam

ചഞ്ചലചഞ്ചല പാദം
ഝലഝല നൂപുരനാദം
തധികിണ തധികിണ മൃദംഗതാളം
തങ്ക ചിലമ്പൊലി മേളം. (ചഞ്ചലചഞ്ചല)

എന്തൊരു മദഭരമാസ്മരനൃത്തമി -
തെന്തൊരു മായിക സംഗീതം
പ്രപഞ്ചനർത്തനശാലയിലാടുക
പ്രദോഷസന്ധ്യകളേ (ചഞ്ചലചഞ്ചല)

കതിര്‍മിന്നല്‍പ്പിണറുകള്‍
ചിതറിക്കൊണ്ടങ്ങനെ
കാര്‍കൂന്തല്‍ കാറ്റിലഴിഞ്ഞുലഞ്ഞങ്ങനെ
പ്രളയവാരിധിയുടെ തിരകളിലാടുക
പ്രതികാരദുര്‍ഗ്ഗകളേ. (ചഞ്ചലചഞ്ചല)
Movie/Album name: Thilothama
Artists