Chakravarthikumaaraa

1966
Lyrics
Language: English

�chakravarthi kumara chakravarthi kumara
Nin premasamrajamenikkalle enikkalle (chakravarthi..)
Chakravarthi kumara

Muthuvilakkukal venam munthiri kinnathil veenju venam
Mayoora simhasanathil thottuthottuthottirunnu
Manikyavipanchika meettenam (chakravarthi..)

Chandanakkattilu venam chamaram veesuvan sakhikal venam (2)
Mataaarkkum kittatha sulthante beegamaay maaril
Thalachaychurangenam urangenam (chakravarthi..)
Language: Malayalam

�chakravarthi kumara chakravarthi kumara
ചക്രവര്‍ത്തി കുമാരാ ചക്രവര്‍ത്തി കുമാരാ
നിന്‍ പ്രേമസാമ്രാജ്യമെനിക്കല്ലേ എനിക്കല്ലേ? (ചക്രവര്‍ത്തി..)
ചക്രവര്‍ത്തി കുമാരാ

മുത്തുവിളക്കുകള്‍ വേണം മുന്തിരി കിണ്ണത്തില്‍ വീഞ്ഞു വേണം
മയൂര സിംഹാസനത്തില്‍ തൊട്ടുതൊട്ടുതൊട്ടിരുന്നു
മാണിക്യവിപഞ്ചിക മീട്ടേണം (ചക്രവര്‍ത്തി...)

ചന്ദനക്കട്ടിലു വേണം ചാമരം വീശുവാന്‍ സഖികള്‍ വേണം (2)
മറ്റാര്‍ക്കും കിട്ടാത്ത സുല്‍ത്തന്റെ ബീഗമായ്‌ മാറില്‍
തലചായ്ച്ചുറങ്ങേണം ഉറങ്ങേണം (ചക്രവര്‍ത്തി..)
Movie/Album name: Anaarkali
Artists