�ചെകുത്താൻ കയറിയ വീട് (2) ചിരിയ്ക്കാത്ത വീടിത് ചിലയ്ക്കാത്ത കൂടിത് ചെകുത്താൻ കയറിയ വീട്
തപ്ത ബഷ്പ തടാകക്കടവിൽ തകർന്ന മൺകുടിലിൽ (2) മൗന വേദനയുള്ളിലൊതുക്കിയ മനുഷ്യപുത്രരിതാ..(2)(ചെകുത്താൻ..)
കാവൽമാലാഖ നട്ടു വളർത്തിയ കനിമരചില്ലകളിൽ (2) വിളഞ്ഞതെങ്ങിനെ വിളഞ്ഞതെങ്ങിനെ വിലക്കപ്പെട്ട പഴങ്ങൾ (2)
ആക്കനി തിന്നരുതേ പകയുടെ പഴ്ക്കനി തിന്നരുതേ കനകം മൂലം കാമിനി മൂലം കലഹം കൂടരുതേ.. അരുതെ കലഹം കൂടരുതേ...
Movie/Album name: Thommante Makkal
Sentence Summary: Thommante Makkal (1965) is a Malayalam film centered on the life and struggles of the fishing community, exploring themes of faith, family, and social hardship.
Song Credits: Sung by K. J. Yesudas; lyrics by P. Bhaskaran; music composed by M. S. Baburaj.
Musical Style: Traditional Malayalam film song with folk-influenced melody, characteristic of 1960s Malayalam cinema.
Raga Details: Not documented.
Key Artists Involved: K. J. Yesudas (playback singer), P. Bhaskaran (lyricist), M. S. Baburaj (composer).