Come Come Shankichu

1962
Lyrics
Language: English

Come come come shankichu nilkkaathe nee
Azhakaarnnoree velayil nee
Naanichu nilkkaathe nee

No no no aa naalu vannillini
Kalicholvathenthaanu nee
Ente anpaarnna changaathiye
Cholka ennaanu karalinte kanalaaruka?
Chernnu vaaneedum aanadasudha thedi naam
Hridaya snehathinaal ethra aanandame
Enthu thaan amrithini ethinaay sundaraa

Entini leela mathimangi nilamaarolaa
Manassu patharunna reethiyil kaliyaadola
Neeyenikkaakave kaathu ninneedukil
Aasahayam kazhiyuven ennum njan en sakhi
Language: Malayalam

കം കം കം ശങ്കിച്ചു നില്‍ക്കാതെ നീ
അഴകാര്‍ന്നൊരീ വേളയില്‍ നീ‌
നാണിച്ചു നില്‍ക്കാതെ നീ

നോ നോ നോ ആ നാളു വന്നില്ലിനി
കളിചൊല്‍വതെന്താണു നീ
എന്റെ അന്‍പാര്‍ന്ന ചങ്ങാതിയെ
ചൊല്‍ക എന്നാണു് കരളിന്റെ കനലാറുക
ചേര്‍ന്നു വാണിടും അനന്ദസുധ നേടി നാം
ഹൃദയ സ്നേഹത്തിനാല്‍ എത്ര ആനന്ദമേ
എന്തു താന്‍ അമൃതിനി ഏതിനായു് സുന്ദരാ

എന്തിനീ ലീല മതി മങ്ങി നിലമാറൊലാ
മനസ്സു പതറുന്ന രീതിയില്‍ കളിയാടൊലാ
നീയെനിക്കാകവേ കാത്തു നിന്നീടുകില്‍
ആശയം കഴിയുവേന്‍ എന്നും ഞാന്‍ എന്‍ സഖി
(കം കം കം)
Movie/Album name: Shaanthi Nivas
Artists