Sundara raavin punchiriyil
Marannu nammal marannu nammal
Mannum vinnum praana sakhi
(chandrante prabhayil )
Aa....aaa....aaa....
Ummm...ummm..ummm
Parannu nammal pranayam thannude
Paaloli vaanil paravakalaayi (2)
Aa....aaa....ummm...ummm
(chandrante prabhayil)
Mazhavillukale pizhinja chaaril
Ezhuthuka nammude sundara chithram (2)
Prabhayum vasantha chandranumaayi
Pranayicheedum sundara chithram (2)
(chandrante prabhayil)
�ചന്ദ്രന്റെ പ്രഭയില്‍ ചന്ദന മഴയില്‍
സുന്ദര രാവിന്‍ പുഞ്ചിരിയില്‍
മറന്നു നമ്മള്‍ മറന്നു നമ്മള്‍
മണ്ണും വിണ്ണും പ്രാണസഖി
ആ.....
മ്.......
പറന്നു നമ്മള്‍ പ്രണയം തന്നുടെ
പാലൊളിവാനില്‍ പറവകളായ്
ആ... മ്....
മഴവില്ലുകളെ പിഴിഞ്ഞ ചാറില്‍
എഴുതുക നമ്മുടെ സുന്ദര ചിത്രം
പ്രഭയും വസന്തചന്ദ്രനുമായി
പ്രണയിച്ചീടും സുന്ദരചിത്രം
Movie/Album name: Snehadeepam
Artists