പ്രാണസഖീ നിന്‍ കല്യാണത്തിന് ഞാനൊരു സമ്മാനം നല്‍കാം മാമകജീവിതരക്തം കൊണ്ടൊരു മായാമലര്‍മാലാ നല്ലൊരു വാടാമലര്‍മാലാ നല്ലൊരു വാടാമലര്‍മാലാ ചുടുകണ്ണീരാല്‍........
വെണ്ണീറാകും വ്യാമോഹമൊരുനാള്‍ മണ്ണായ് തീരും ദേഹം മണ്ണടിയില്ല മഹിയിതിലെങ്ങും നിര്‍മ്മലമാം അനുരാഗം നമ്മുടെ സുന്ദരമാം അനുരാഗം ചുടുകണ്ണീരാല്‍........