ചൊല്ലുസഖീ...ചൊല്ലുസഖീ.... കാരണം ചൊല്ലുസഖീ ചൊല്ലുവാനാവാത്തൊരുല്ലാസമാര്ന്നുള്ളം തുള്ളിക്കളിക്കുന്നതെന്തെ? ചൊല്ലു സഖി.....
സൂര്യനുദിക്കുമ്പോള്‍ താമരപ്പൂവുപോല്‍ ചാരുമുകില്കണ്ട മാമയില് പോല്‍ ചിത്തം വിടരുന്നു നൃത്തം തുടരുന്നു ചിന്ത തുടിയ്ക്കുന്നതെന്തേ? ചൊല്ലു സഖീ.....
കണ്ടേന് കണ്ടേന് കൈവല്യരൂപനെ കണ്ടേന് താരിളം തൂമന്ദഹാസം നീല- ത്താമരപ്പൂവിന് വിലാസം - അതില്‍ ആയിരം സൂര്യപ്രകാശം കനിവേ വടിവായ് കമനീയാംഗനെന് കൈവല്യരൂപനെക്കണ്ടേന് കണ്ടേന് കണ്ടേന് കൈവല്യരൂപനെക്കണ്ടേന്
Movie/Album name: Sreeraama Pattaabhishekam
Movie Summary:Sreeraama Pattaabhishekam (1962) is a Malayalam devotional film depicting the life of Lord Rama, culminating in his coronation (Pattabhishekam) as king of Ayodhya.
Song Credits:
- Song: Chollu Sakhi
- Film: Sreeraama Pattaabhishekam (1962)
- Lyrics: Traditional / P. Bhaskaran (film lyricist)
- Music: Brother Lakshmanan
- Language: Malayalam
Musical Style: Carnatic-based devotional classical song (semi-classical film score).
Raga Details: Set in a devotional/classical raga idiom; exact raga attribution not reliably documented.
Key Artists Involved:
- Music Director: Brother Lakshmanan
- Playback singers associated with the film's soundtrack (specific singer for this track not conclusively documented)
Scene Context: A devotional/emotional piece sung in the context of the Rama narrative — a woman (sakhi) being addressed, seeking or sharing news, fitting the bhakti mood of the Sita–Rama storyline.
(Awards & recognition section skipped — no documented information available.)