Thirumumbilchennu thozhuthunarthi
Cheraanperumalu thamburanum
Chekorpadaviyum ekiyallo
Chekorpadaviyum nalkeettundu
Pattum theettooravum thannittundu
Puthooram veedum kalareem thannu
Attipperaayi ezhuthi thannu
ചേരാന്‍ പെരുമാളു തമ്പുരാന്റെ
തിരുമുന്‍പില്‍ച്ചെന്നു തൊഴുതുണര്‍ത്തി
ചേരാന്‍പെരുമാളു തമ്പുരാനും
ചേകോര്‍പ്പദവിയുമെകിയല്ലോ
ചേകോര്‍പ്പദവിയും നല്‍കീട്ടുണ്ട്
പട്ടും തീട്ടൂരവും തന്നിട്ടുണ്ട്
പുത്തൂരം വീടും കളരീം തന്നു
അട്ടിപ്പേറായി എഴുതിത്തന്നു
Movie/Album name: Unniyaarcha
Artists