കണ്ണേ നീ നാണം കുണുങ്ങി ചെന്നോ നിന്റെ കണ്ണിനു വാണം കൊളുത്തി നിന്നോ... (കണ്ണേ...) കാണേണ്ടെനിക്കെന്നു ചൊല്ലി ഒഴിഞ്ഞൊരു കോണില്‍ ഒതുങ്ങി നീ നോക്കിനിന്നോ... (കാണേണ്ടെനിക്കെന്നു..) (ചെക്കനും...)
കാലില് രണ്ടിലും മന്തുണ്ടോ ഒരു വീലിനു പഞ്ചറ് തെല്ലുണ്ടോ (കാലില്) കണ്ണാടി നോക്കാന്‍ കഷണ്ടിയുണ്ടോ.. കണ്ണാടി നോക്കാന്‍ കഷണ്ടിയുണ്ടോ പെണ്ണേ എണ്ണയ്ക്ക് ലാഭം വളരെയുണ്ടോ... (ചെക്കനും...)
Movie/Album name: Arappavan
Sentence Summary: Arappavan (1961) is a Malayalam film centered on a tribal/forest-dwelling community and the conflicts arising from outside exploitation and greed.
Song Credits: Music composed by P. B. Sreenivas; lyrics by P. Bhaskaran; sung by P. B. Sreenivas (lyrics/music attribution per the film's credits).
Musical Style: A light, folk-inflected melodic tune in the Malayalam film-song idiom of the early 1960s, blending simple folk rhythm with orchestral film accompaniment.
Raga Details: Not documented/available.
Key Artists Involved: P. B. Sreenivas (music director and singer), P. Bhaskaran (lyricist), and the film's director (Arappavan, 1961) with its cast.