Chapalam Chapalam

1957
Lyrics
Language: English

Chapalam chapalam chapalam chapalamanam
Kadinjaanu vittu nin pirake
Paayuthe paayuthe haa
Kadinjaanu vittu nin pirake
Paayuthe paayuthe paayuthe paayuthe

Maanasam kavarnnu nee maari maari pokayo
Paavamingu njaanini neeri neeri vaazhkayo
Enthininiyeevidham aashayatta jeevitham
En kinaakkalokke thakarnnu poy
Thakarnnu poy thakarnnu poy

Premamennu kettu njaan aagrahichu poy vrudhaa
Haa maanju pokayaay kannuneerilen kadha
Iniyonnum kaaryamilla paaril enikkaarumilla
Praananaadhanenne marannu poy
Marannu poy marannu poy

Punchiri kaattiyenne enthinaathama naayakaa
Vanchanayil aazhthiyittu poyathengu gaayakaa
Viswasichu thettinaay vedanaykku paathramaay
Viswamenikkake irundu poy
Language: Malayalam

ചപലം ചപലം ചപലം ചപലമനം
കടിഞ്ഞാണുവിട്ടുനിൻപിറകേ
പായുതേ പായുതേ പായുതേ-ഹാ
കടിഞ്ഞാണു വിട്ടു നിൻ പിറകേ
പായുതേ പായുതേ പായുതേ പായുതേ
മാനസം കവർന്നു നീ മാറിമാറിപ്പോകയോ
പാവമിങ്ങു ഞാനിനി നീറിനീറിവാഴ്കയോ
എന്തിനിനിയീവിധം ആശയറ്റ ജീവിതം
എങ്കിനാക്കളൊക്കെ തകർന്നു പോയ് തകർന്നു പോയ് തകർന്നുപോയ്

പ്രേമമെന്നു കേട്ടുഞാനാഗ്രഹിച്ചുപോയ് വൃഥാ
ഹാ മാഞ്ഞുപോകയായ് കണ്ണുനീരിലെൻ കഥ
ഇനിയൊന്നും കാര്യമില്ല പാരിലെനിക്കാരുമില്ല
പ്രാണനാഥനെന്നെ മറന്നുപോയ് മറന്നുപോയ് മറന്നുപോയ്

പുഞ്ചിരികാട്ടിയെന്നെ എന്തിനാത്മനായകാ
വഞ്ചനയിലാഴ്ത്തിയിട്ടു പോയതെങ്ങു ഗായകാ
വിശ്വസിച്ചു തെറ്റിനായ് വേദനയ്ക്കു പാത്രമായ്
വിശ്വമെനിക്കാകെയിരുണ്ടുപോയ്
-ചപലം
Movie/Album name: Thaskaraveeran
Artists