ജീവിതം വിയർപ്പാക്കി നിനക്കു സുഖിക്കുവാൻ പൂവണിത്തളിർമെത്ത വിരിച്ച വേലക്കാരൻ പാർപ്പിടം പോലും നിന്റെ ധനദാഹത്തിൻ മുൻപിൽ അർപ്പിച്ചു അർപ്പിച്ചു നിരാധാരനായിതാ പണക്കാരാ (ഏഴകൾക്കാരുമില്ലയോ...)
സ്വന്തം പാർപ്പിടം വെടിഞ്ഞുപോകും അവരാണുലകേ നിനക്കു ജീവൻ നൽകി നിർദ്ദയലോകമേ നീയതു മറന്നല്ലൊ ആരുടെയും കിടപ്പാടം കിടപ്പാടം
Movie/Album name: Kidappaadam
Movie Summary:Kidappaadam (1955) is a Malayalam film centered on the lives and struggles of laborers (kidappaadam meaning "labor camp/lodging"), portraying their hardships and relationships.
Song Credits: Song: "Chorayillallo Kannil"; Film: Kidappaadam (1955); Language: Malayalam.