Chinchula Chinchula (Vazhiye Neele)
1951
Chinchula chinchula chinkachol haay
Haytho thampa haytho
Vazhiye neeleppaatte ho hay
Neengatte nere dooram pokanam
Kumaariyaale sundariyaale
Ambilymonthayaale
Danthikishorare hantha nil nil
Danthikishorare vanniha nil nil
Sundarapaali keli (2)
Ha...
Vilaasaleelaa vilolanaane
Bandhuramenne thonni
Kumudini ramanaa kimnu modam
Kumudini ramanaa kim mama modam
Modapradaayi bhasi
Manjulahaasi bhasi
(chinchula...)
Vaname sukhavaasaarthamithaho
Manamithinaal aanandamettunnu
Mriga vaarthaamayi cherthu kaamam
Mohanaramgam thumgaramyam
Chanthamettam kaanka haa
Nibidatharunaam shaakha thingi
Nibidatharunaam pachila thingi
Kilikalurangi pongi
Indu kalebara bhamgi
Nithaantha shobhaa kaanadeshe
Kaanka nee shaanthe shanthe
(chinchula..)
ചിഞ്ചുല ചിഞ്ചുല ചിങ്കച്ചോല്‍ ഹയു്
ഹയു്തോ തമ്പ ഹയു്തോ
വഴിയേ നീളെപ്പോട്ടെ ഹോ ഹയു്
നീങ്ങട്ടെ നേരെ
ദൂരം പോകണം
കുമാരിയാളെ
സുന്ദരിയാളെ
അമ്പിളിമോന്തയോളെ
ദന്തികിശോരരെ ഹന്ത നില്‍ നില്‍
ദന്തികിശോരരെ വന്നിഹ നില്‍ നില്‍
സുന്ദരപാളി കേളി
സുന്ദരപാളികേളി
ഹ....
വിലാസലീലാ വിലോലനാണേ
ബന്ധുരമെന്നേ തോന്നി
കുമുദിനി രമണാ കിംനു മോദം
കുമുദിനി രമണാ കിം മമ മോദം
മോദപ്രദായീ ഭാസി -
മഞ്ജുളഹാസീ ഭാസി
(ചിഞ്ചുല)
വനമേ സുഖവാസാര്‍ത്ഥമിതഹോ
മനമിതിനാല്‍ ആനന്ദമേറ്റുന്നു
മൃഗവാര്‍ത്താമയീ ചേര്‍ത്തുകാമം
മോഹനരംഗം തുംഗരമ്യം
ചന്തമേറ്റം കാണ്‍ക ഹാ
നിബിഡതരൂണാം ശാഖ തിങ്ങി
നിബിഡതരൂണാം പച്ചില തിങ്ങി
കിളികളുറങ്ങീപ്പൊങ്ങി
ഇന്ദുകളേബര ഭംഗി
നിതാന്തശോഭാ കാനദേശേ
കാണ്‍ക നീ ശാന്തേ ശാന്തേ
(ചിഞ്ചുല)
Movie/Album name: Vanamaala
Artists