Choriyuka madhumaari Nilaave
1950
Choriyuka madhumari-nilaavo
Choriyuke madhumari
Kuyil koovidum jeevithavaniyil,
Manoharavaniyil,
Kukku kukku kukku kukku enna
Swaramurali
Nal pramamadalasamurali
Choodi yaamini sundariyakale
Premamandaramaalakal miraye
Manam manjeeranaadangalaale
Rimujimu rimujimu ennu thalamaruli
Nal premamadalasamurali
Vegam meettuka manasavallakiye
Varoo jeevitha muraleedharane,
Mama sankalpa saayoojyasadane.
Kuyil koovidum jeevithavaniyil
Manoharavaniyil
Kukku kukku kukku kukku enna
Swaramurali
Nin premamadalasa murali
ചൊരിയുക മധുമാരി - നിലാവേ
ചൊരിയുക മധുമാരി
കുയില്‍കൂവിടും ജീവിതവനിയില്‍
മനോഹരവനിയില്‍
കുക്കു കുക്കു കുക്കു കുക്കു എന്ന
സ്വരമരുളി
നല്‍ പ്രേമമദാലസമുരളി
ചൂടീ യാമിനി സുന്ദരിയകലെ
പ്രേമമന്ദാര മാലകള്‍ നിറയെ
മാനം മഞ്ജീര നാദങ്ങളാലെ
രിമുജിമു രിമുജിമു എന്നു താളമരുളി
നല്‍ പ്രേമമദാലസമുരളി
വേഗം മീട്ടുക മാനസവല്ലകിയേ
വരൂ ജീവിതമുരളീധരനേ
മമ സങ്കല്‍പ്പ സായൂജ്യസദനേ
കുയില്‍ കൂവിടും ജീവിതവനിയില്‍
മനോഹര വനിയില്‍
കുക്കുകുക്കു കുക്കു കുക്കു എന്ന സ്വരമരുളി
നിന്‍ പ്രേമമദാലസമുരളി
Movie/Album name: Chandrika
Artists