Chethoharamaam madyapaanamathe
1938
- കര്‍ത്താവ് -
10
Chethoharam madyapaanamathe athu
Koodathe vaazhuvon paapiyathe sukha
Saaraamrithaananda daayaki nirupama madarathi
(saaraamrithaananda ...)
Araaddhyanee kaamya daaneswaree ninne
Paaraathe sevippor shokahaari
Jaya saaraanchitha lokadeepame
Madhuvitha mahathame
Saaram..
- കര്‍ത്താവ് -
(ദേവാദിദേവാ-എന്ന മട്ടു്, ഹിന്ദുസ്ഥാന്‍ബ്യാഗ്)
10
ചേതോഹരം മദ്യപാനമതേ...അതു
കൂടാതെ വാഴുവോന്‍...പാപിയതേ...സുഖ...
സാരാമൃതാനന്ദദായകീ...നിരുപമ...മദരതി....
(സാരാമൃതാനന്ദ)
അരാദ്ധ്യനീകാമ്യദാനേശ്വരി...നിന്നെ
പാരാതെ സേവിപ്പോര്‍ ശോകഹാരി...
ജയ...സാരാഞ്ചിത ലോകദീപമേ
മധുവിതമഹതമെ
സാരം...
Movie/Album name: Balan
Artists