Darshana sarvam sana nin sourabhyam, Darshana en jeevan sayoojyam, Darshana... snehamrutham ennileku darshana Darshana darshana darshana, Snehamrutham ennilekoo darshana.....
Language: Malayalam
നിന്നെ ഞാൻ.....കണ്ടന്നേ.... മേഘം പൂക്കൾ പെയ്യുന്നേ.... ഒന്നാവാൻ... ഞാനന്നേ.... നെഞ്ചിൽ തീർത്തൊരെൻ പ്രണയ പ്രപഞ്ചമിതാ.... ദർശനാ.... സർവ്വം സദാ നിൻ സൗരഭം ദർശനാ..... എൻ ജീവനസായൂജ്യം ദർശനാ..... സ്നേഹാമൃതം എന്നിലേകൂ ദർശനാ....
നീ പോകും വഴിയിൽ വരം കാത്തുനിന്നു ഒരു നോക്കു നൽകാതകന്നു നീ.... ഓർക്കുന്ന നേരം കനലാണു നെഞ്ചിൽ മറുവാക്കു ചൊല്ലാത്തതെന്തേ..... ഏതൊരാഴത്തിൽ മൂടിവെച്ചാലുമഴകേ.... മനസ്സു തേടിയെത്തുന്നു നിന്റെയീ പുഞ്ചിരി നീയാം മധുവെ നുകരാൻ കാത്തു ഞാൻ ദർശനാ.... സർവ്വം സദാ നിൻ സൗരഭം ദർശനാ..... എൻ ജീവനസായൂജ്യം ദർശനാ..... സ്നേഹാമൃതം എന്നിലേകൂ ദർശനാ....