Ee nimisham ithupol thudaraan Ini nee mathiyen arike...
Language: Malayalam
ദൂരം തീരും നേരം ദൂരെ മേലേ നീലാകാശം കാണാക്കടൽത്തീരം കടലോളം അകമെയാഴം ദിനമേറെ മാഞ്ഞില്ലേ കൊഴിഞ്ഞില്ലേ..... നീർമിഴികളലകൾ പോലെ പെയ്തില്ലേ.... ഒരു നാളിൻ വരവുതേടി....തിര പാടും നുരകൾ ചൂടി ഇതുവരെ......
ഈ നിമിഷം ഇതുപോൽ തുടരാൻ ഇനി നീ മതിയെൻ അരികേ..... അരികേ.....
ദൂരം തീരും നേരം ദൂരെ മേലേ നീലാകാശം കാണാക്കടൽത്തീരം കടലോളം അകമെയാഴം വിരൽ രണ്ടും തീനാളം തെരുവോരം മെയ് മുഴുകിയിഴുകി നീങ്ങും കാൽ കാതം നിറമേലും നിനവുതേടി കൊതിതീരാക്കഥകൾ തേടി ഇവിടെ നാം......
ഈ നിമിഷം ഇതുപോൽ തുടരാൻ ഇനി നീ മതിയെൻ അരികേ..... അരികേ.....
Movie/Album name: Kappela
Sentence Summary: A small-town Kerala woman's phone friendship with a stranger leads her into an unexpected situation that intertwines her life with a kind-hearted auto driver, exploring themes of trust, circumstance, and compassion.
Song Credits: Composed and sung by Sushin Shyam; lyrics by Vinayak Sasikumar.
Musical Style: Melodic indie-folk/soft acoustic ballad with minimalist arrangements and gentle vocal delivery.
Raga Details: Not documented.
Key Artists Involved: Sushin Shyam (composer/vocalist), Vinayak Sasikumar (lyricist); film directed by Muhammad Musthafa.
Awards & Recognition: Not documented for this specific song.
Scene Context: The song appears as a reflective, emotional piece underscoring key moments in the narrative, accompanying the protagonist's journey and inner emotional transitions.