Doore Doore

2018
Lyrics
Language: English

Doore doore shyaamabhoovil raakkili paadumoru
Paattiloorum thenkanamo....
Oh oh oh...oh oh oh...

Doore doore shyaamabhoovil raakkili paadumoru
Paattiloorum thenkanamo....
Oh oh oh...oh oh oh...
Meghamaala thaanirangum maamalaykku chottiletho
Kaattile thenmalaro...
Oh oh oh...oh oh oh...

Mookaraavilambara seemayil...
Seemayil....seemayil...
Paadamudra veenidaatha veedhiyil
Veedhiyil veedhiyil.....
Thedidunnathaare nee...aare nee aare nee
Thooval pole paarum mohame
Mohame....mohame.....

Doore doore shyaamabhoovil raakkili paadumoru
Paattiloorum thenkanamo....
Oh oh oh...oh oh oh...

Jeevonmaadam sirakalilaake
Etho daaham imakalilaake...
Alayum manoradham pathivaay nishaa dinam...
Padayaathrikaa varuu pokaam...
Thedidunnathaare nee...aare nee aare nee
Thooval pole paarum mohame
Mohame....mohame.....

Doore doore shyaamabhoovil raakkili paadumoru
Paattiloorum thenkanamo....
Oh oh oh...oh oh oh...
Language: Malayalam

ദൂരെ ദൂരെ ശ്യാമഭൂവിൽ രാക്കിളി പാടുമൊരു
പാട്ടിലൂറും തേൻകണമോ....
ഒഒഓ ഓ....ഒഒഓ ഓ....

ദൂരെ ദൂരെ ശ്യാമഭൂവിൽ രാക്കിളി പാടുമൊരു
പാട്ടിലൂറും തേൻകണമോ....
ഒഒഓ ഓ....ഒഒഓ ഓ....
മേഘമാല താണിറങ്ങും മാമലയ്ക്കു ചോട്ടിലേതോ
കാട്ടിലെ തേന്മലരോ.....
ഒഒഓ ഓ....ഒഒഓ ഓ....

മൂകരാവിലംബര സീമയിൽ...
സീമയിൽ...സീമയിൽ
പാദമുദ്ര വീണിടാത്ത വീഥിയിൽ
വീഥിയിൽ വീഥിയിൽ.....
തേടിടുന്നതാരേ നീ.....ആരെ നീ ആരേ നീ....
തൂവൽ പോലെ പാറും മോഹമേ
മോഹമേ....മോഹമേ.....

ദൂരെ ദൂരെ ശ്യാമഭൂവിൽ രാക്കിളി പാടുമൊരു
പാട്ടിലൂറും തേൻകണമോ....
ഒഒഓ ഓ....ഒഒഓ ഓ....

ജീവോന്മാദം സിരകളിലാകെ
ഏതോ ദാഹം ഇമകളിലാകെ...
അലയും മനോരഥം പതിവായ് നിശാദിനം...
പദയാത്രികാ വരൂ പോകാം.....
തേടിടുന്നതാരേ നീ.....ആരെ നീ ആരേ നീ
തൂവൽ പോലെ പാറും മോഹമേ
മോഹമേ....മോഹമേ.....

ദൂരെ ദൂരെ ശ്യാമഭൂവിൽ രാക്കിളി പാടുമൊരു
പാട്ടിലൂറും തേൻകണമോ....
ഒഒഓ ഓ....ഒഒഓ ഓ....
Movie/Album name: Carbon
Artists