SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Daaveedaamen geetham kelkke...maalaakhe nee aadaarille Daaveedaamen geetham kelkke...maalaakhe nee aadaarille.... Premaardramaakumee hridayathin thaalam Kettille kettille kanmanee.... Gaayakaa gaayakaa oh...oh...paaduka nee Daaveede nin geetham kelkke... Maalaakhayaam njaan aadaarille... Shoshanna than poovaayi njaan vidarnnallo Ni ni ni ni sarigarisaa...nisari pa ma pa ga ri Ni ni ni ni sari ma garisaa...nisari pa ma ni pa ga ri Nini pama gari sa ni pa ma ga ri Nisa mapa pama gari saa.. Nisa mapa pama gari saa.... Shoshanna than poovaayi njaan vidarnnallo.... Then nilaa maanathe poonthinkal kinnathil Njaan paadumee gaanam munthirichaaraay oh...oh... Kanavukal ninavukal malarmazha thoovumpol Mulakalil kalakalam kulirthennal moolumpol Daaveedaamen geetham kelkke...maalaakhe nee aadaarille.... Premaardramaakumee hridayathin thaalam Kettille kettille kanmanee.... Gaayakaa gaayakaa oh...oh...paaduka nee Daaveedaamen geetham kelkke Maalaakhayaam njaan aadaarille... Daaveedaamen geetham kelkke Maalaakhayaam njaan aadaarille... ദാവീദാമെൻ ഗീതം കേൾക്കെ...മാലാഖേ നീ ആടാറില്ലേ ദാവീദാമെൻ ഗീതം കേൾക്കെ മാലാഖേ നീ ആടാറില്ലേ.... പ്രേമാർദ്രമാകുമീ ഹൃദയത്തിൻ താളം കേട്ടില്ലേ കേട്ടില്ലേ കണ്മണീ... ഗായകാ ഗായകാ ഓ...ഓ...പാടുക നീ ദാവീദേ നിൻ ഗീതം കേൾക്കെ... മാലാഖയാം ഞാൻ ആടാറില്ലേ.... ശോശന്നതൻ പൂവായി ഞാൻ വിടർന്നല്ലോ നിനിനിനി സരിഗരിസാ....നിസരിപമപഗരി നിനിനിനി സരിമഗരിസാ...നിസരിപമനിപഗരി നിനിപമഗരി സനിപമഗരി നിസ മപ പമ ഗരി സാ.. നിസ മപ പമ ഗരി സാ.... ശോശന്നതൻ പൂവായി ഞാൻ വിടർന്നല്ലോ.... തേൻനിലാമാനത്തെ പൂന്തിങ്കൾ കിണ്ണത്തിൽ ഞാൻ പാടുമീ ഗാനം മുന്തിരിച്ചാറായ്...ഓ...ഓ... കനവുകൾ നിനവുകൾ മലർമഴ തൂവുമ്പോൾ മുളകളിൽ കളകളം കുളിർതെന്നൽ മൂളുമ്പോൾ ദാവീദാമെൻ ഗീതം കേൾക്കെ...മാലാഖേ നീ ആടാറില്ലേ പ്രേമാർദ്രമാകുമീ ഹൃദയത്തിൻ താളം കേട്ടില്ലേ കേട്ടില്ലേ കണ്മണീ... ഗായകാ ഗായകാ...ഓ...ഓ...പാടുക നീ ദാവീദാമെൻ ഗീതം കേൾക്കെ മാലാഖയാം ഞാൻ ആടാറില്ലേ... ദാവീദാമെൻ ഗീതം കേൾക്കെ മാലാഖയാം ഞാൻ ആടാറില്ലേ...
Movie/Album name: Sukhamano Daveede
Artists