Doore vaanilethetho thaaram Thaazhe poovil ee sneham thedi... Oru vela veendum alivode kaanaan Thoraatha mazhayude vazhiye...poruu.... Thaazhe.....
Language: Malayalam
ദൂരെ വാനിലേതേതോ താരം താഴെ പൂവിൽ ഈ സ്നേഹം തേടി... ഒരുവേള വീണ്ടും അലിവോടെ കാണാൻ തോരാത്ത മഴയുടെ വഴിയേ...പോരൂ.... താഴെ......
ചേലുകളായ് പീലികളായ് നീർന്നേ പോരൂ.... പൂവിതളായ് പൂങ്കനവായ് പോരൂ...പോരൂ.... പുതുതളിരുകൾ കുളിരരുവികൾ ഇനി വരവേൽക്കും കൂട്ടുകൂടി ആട്ടമാടി നീങ്ങാം... പോരൂ....... ദൂരെ വാനിലേതേതോ താരം താഴെ പൂവിൽ ഈ സ്നേഹം തേടി...