വഴി തിളങ്ങുന്നേ...മനം ഒരുങ്ങുന്നുണ്ടേ... കൺതുറക്കുന്നേ...ഇനി ആനന്ദമേ... പിന്നോട്ട് പായും…ലോകം നാ നാനാനാ… മുന്നോട്ടു വേഗം പോകാം... നാ നാ നാനാനാ… ദൂരെയോ...എങ്ങോ... നാനാനാ…നാനാനാ…നാനാനാ… നാ…
തിരഞ്ഞു നമ്മെ നാം നടക്കുമിരുൾത്തടങ്ങളിൽ കരങ്ങൾ കോർത്ത കൂട്ടുകാരിതായിതാ.... പല മോഹങ്ങളെങ്കിലും… പല സ്വപ്നങ്ങളെങ്കിലും… അതു് പിന്നേയ്ക്കു മാറ്റിടാം...കൂട്ടായ് വേഗം പോകാം.... ദൂരെയോ...എങ്ങോ...ഓ ഓ ഓ.. നാനാനാ…നാനാനാ…നാനാനാ… നാ… എങ്ങോ…ഓ… വാഹ് വീ ലവ് യു…. ഓ…