Doore dooramini ere neelunnuvo... Mohamullil ariyaatheyerunnuvo Vere vere disha thedi naamenthino Koottu cernnu mazha chaarumee sandhyayil... Ee jeevitham...itho kadam kadha Oro vazhiyil thudarnnidum kadha Nooru nooru moham thoovalekiyo... Ere ere dooram pokaam... Thaanu thaanu vaa nee...thaarame chaare Kaathirunna kaalam nalkaam....
Doore dooramini ere neelunnuvo... Mohamullil ariyaatheyerunnuvo Ee jeevitham...itho kadam kadha Oro vazhiyil thudarnnidum kadha Nooru nooru moham thoovalekiyo... Ere ere dooram pokaam... Thaanu thaanu vaa nee...thaarame chaare Kaathirunna kaalam nalkaam.... Ho....ohhoho....
Language: Malayalam
ദൂരെ ദൂരമിനി ഏറെ നീളുന്നുവോ... മോഹമുള്ളിൽ അറിയാതെയേറുന്നുവോ വേറെ വേറെ ദിശ തേടി നാമെന്തിനോ കൂട്ടുചേർന്നു മഴ ചാറുമീ സന്ധ്യയിൽ.... ഈ ജീവിതം...ഇതോ കടംകഥ ഓരോ വഴിയിൽ തുടർന്നിടും കഥ നൂറു നൂറു മോഹം തൂവലേകിയോ.... ഏറെ ഏറെ ദൂരം പോകാം... താണു താണു വാ നീ...താരമേ ചാരെ കാത്തിരുന്ന കാലം നൽകാം....
ദൂരെ ദൂരമിനി ഏറെ നീളുന്നുവോ... മോഹമുള്ളിൽ അറിയാതെയേറുന്നുവോ ഈ ജീവിതം...ഇതോ കടംകഥ ഓരോ വഴിയിൽ തുടർന്നിടും കഥ നൂറു നൂറു മോഹം തൂവലേകിയോ.... ഏറെ ഏറെ ദൂരം പോകാം... താണു താണു വാ നീ...താരമേ ചാരെ കാത്തിരുന്ന കാലം നൽകാം.... ഹോ...ഒഹൊഹോ...
Movie/Album name: Kochouva Paulo Ayyappa Coelo (KPAC)