Veeryamonnerum kannil Aalikkathum choodaane... Kaitharippaanee kaliyil Minni theliyaan veeraane... Chodukal cherthu adi neekku.. Idi minnalaaliyini vinnin thereru...hey... Oh ho ho...nedaan oru nimisham Kodi naattaan...kodumudiyeraan Keraam padavukale... Udalaadu...adavukalonnaay... (dhadakne de...)
Language: Malayalam
ധഡക്നേ ദേ...ധഡക്നേ ദേ ധഡക്നേ ദേ...ഹേ ഹേ ഹേ ഹേ മനസ്സു നീളേ...തിടുക്കമോടെ.. മിടിക്കയാണേ...ഹേ ഹേ ഹേ ഹേ പരക്കെ ലോകം അടക്കി വാഴാൻ തുടിക്കയാണേ...ഹേ ഹേ ഹേ മാർ മാർ...സൗ ബാർ ബാർ... ഹേ മാർ മാർ മാർ മാർ മാർ... (ധഡക്നേ ദേ...)
തീക്കനൽ ചോരും നെഞ്ചിൽ കാലം കാക്കും തീയാണേ മിന്നലൊന്നാളും കണ്ണിൽ നോവായ് കത്തും തീയാണേ.... പോരുമായ് പോരു്...വന്നേറു് പടകൂട്ടും മണ്ണിലിനി മേളച്ചൂടാണേ... ഓ ഹോ ഹോ...നേടാൻ ഒരു നിമിഷം കൊടി നാട്ടാൻ...കൊടുമുടിയേറാൻ കേറാം പടവുകളെ... ഉടലാടു്...അടവുകളൊന്നായ്... ആ...ആ...ആ...ആ...
വീര്യമൊന്നേറും കണ്ണിൽ ആളിക്കത്തും ചൂടാണേ... കൈത്തരിപ്പാണീക്കളിയിൽ മിന്നിത്തെളിയാൻ വീറാണേ... ചോടുകൾ ചേർത്തു് അടി നീക്കു് ഇടിമിന്നലാളിയിനി വിണ്ണിൻ തേരേറു്...ഹേ... ഓ ഹോ ഹോ...നേടാൻ ഒരു നിമിഷം കൊടി നാട്ടാൻ...കൊടുമുടിയേറാൻ കേറാം പടവുകളെ... ഉടലാടു്...അടവുകളൊന്നായ്... (ധഡക്നേ ദേ...)