De Idennathaa

2016
Lyrics
Language: English

De ithennathaa donde varunnedaa...
Ayyo ithennaa kunthamaa...
Aa....de ithennathaa donde varunnedaa...
Ayyo ithennaa kunthamaa...
Ponnaano...pukilaano...
Angekkara vazhi ingekkara vazhi vanne....
Ithennathaa....
Kallaano...kadalaano...
Chellaanariyanathille...ithu kali
Entho enthaane....

De ithennathaa donde varunnedaa...
Ayyo ithennaa kunthamaa...
De ithennathaa donde varunnedaa...
Ayyo ithennaa kunthamaa...

Ampampo antham vitte...kan thalli pokunne
Neraano kankettaano...vattaakunne...
Kaanunnor thammil thammil
Chummaathe nokkunne
Onnaane chodyam thammil...
Ithilenthaanne...
Ponnaano...pukilaano...
Angekkara vazhi ingekkara vazhi vanne....
Ithennathaa....
(de ithennathaa...)
Language: Malayalam

ദേ ഇതെന്നതാ ദോണ്ടേ വരുന്നെടാ...
അയ്യോ ഇതെന്നാകുന്തമാ....
ആ...ദേ ഇതെന്നതാ ദോണ്ടേ വരുന്നെടാ...
അയ്യോ ഇതെന്നാകുന്തമാ....
പൊന്നാണോ...പുകിലാണോ...
അങ്ങേക്കരവഴി ഇങ്ങേക്കരവഴി വന്നേ...
ഇതെന്നതാ.....
കല്ലാണോ... കടലാണോ...
ചെല്ലാനറിയണതില്ലേ ഇതു് കളി
എന്തോ എന്താണേ...

ദേ ഇതെന്നതാ ദോണ്ടേ വരുന്നെടാ...
അയ്യോ ഇതെന്നാകുന്തമാ....
ദേ ഇതെന്നതാ ദോണ്ടേ വരുന്നെടാ...
അയ്യോ ഇതെന്നാകുന്തമാ....

അമ്പമ്പോ അന്തം വിട്ടേ...കൺതള്ളി പോകുന്നേ
നേരാണോ കൺകെട്ടാണോ...വട്ടാകുന്നേ....
കാണുന്നോർ തമ്മിൽ തമ്മിൽ
ചുമ്മാതെ നോക്കുന്നേ
ഒന്നാണേ ചോദ്യം തമ്മിൽ
ഇതിലെന്താന്നേ....
പൊന്നാണോ...പുകിലാണോ...
അങ്ങേക്കരവഴി ഇങ്ങേക്കരവഴി വന്നേ...
ഇതെന്നതാ.....
(ദേ ഇതെന്നതാ...)
Movie/Album name: Paa.va Paappanekurichum Varkkiyekurichum
Artists