Do doo do doo...du doo do doo...enjoy what you do... Oraayiram kinaavumaay parannu vin thoduu.... Do doo do doo...du doo do doo...enjoy what you do... Oraayiram kinaavumaay parannu vin thoduu....
If you can dream...you can do it too Walt disney told you do... Always be cool...mind is the tool No wonder we will do.... If you can dream...you can do it too... Walt disney told you do... Always be cool...mind is the tool No wonder we will do....
Ice rock pottivannu oru ice cream nunanjirunnu Chummaa chirichu nediduu... Taste ulla puttupole output venamenkil Attentionode ninniduu... Wall clock nokkidenda...day night arinjidenda Nee ninte unnamethiduu... Dead lines burden alla...ellolam tension illa Doo doodu doodu doodu ruu....
Ice rock pottivannu oru ice cream nunanjirunnu Chummaa chirichu nediduu... Taste ulla puttupole output venamenkil Attentionode ninniduu... Wall clock nokkidenda...day night arinjidenda Nee ninte unnamethiduu... Dead lines burden alla...ellolam tension illa Doo doodu doodu doodu do....
Do doo do doo...du doo do doo...enjoy what you do... Oraayiram kinaavumaay parannu vin thoduu.... If you can dream...you can do it too... Walt disney told you do... Always be cool...mind is the tool No wonder we will do.....
Language: Malayalam
ഓഓ ഹോ...ഓ...ഓ... ഡൂഡു...ഡൂഡു...ഡൂഡു...ഓഹോ...
ഡുഡൂ ഡുഡൂ...ഡുഡൂ ഡുഡൂ....എൻജോയ് വാട്ട് യൂ ഡൂ ഒരായിരം കിനാവുമായ് പറന്നു വിണ് തൊടൂ... ഡുഡൂ ഡുഡൂ...ഡുഡൂ ഡുഡൂ....എൻജോയ് വാട്ട് യൂ ഡൂ ഒരായിരം കിനാവുമായ് പറന്നു വിണ് തൊടൂ...
ഈഫ് യൂ കാൻ ഡ്രീം...യൂ കാൻ ഡൂ ഇറ്റ് റ്റൂ... വാൾട്ട് ഡിസ്നി ടോൾഡ് യൂ ഡൂ... ഓൾവേയ്സ് ബി കൂൾ...മൈൻഡ് ഈസ് ദ ടൂൾ നോ വണ്ടർ..വി വിൽ ഡൂ... ഈഫ് യൂ കാൻ ഡ്രീം...യൂ കാൻ ഡൂ ഇറ്റ് റ്റൂ... വാൾട്ട് ഡിസ്നി ടോൾഡ്...യൂ ഡൂ... ഓൾവേയ്സ് ബി കൂൾ...മൈൻഡ് ഈസ് ദ ടൂൾ നോ വണ്ടർ...വി വിൽ ഡൂ...
ഐസ്റോക്കുപൊട്ടിവന്നൊരൈസ്ക്രീം നുണഞ്ഞിരുന്നു് ചുമ്മാ ചിരിച്ചു നേടിടൂ..... ടേസ്റ്റുള്ള പുട്ടുപോലെ ഔട്ട്പുട്ട് വേണമെങ്കിൽ അറ്റൻഷനോടെ നിന്നിടൂ..... വാൾ ക്ലോക്ക് നോക്കിടേണ്ട...ഡേ നൈറ്റ് അറിഞ്ഞിടേണ്ട നീ നിന്റെ ഉന്നമെത്തിടൂ..... ഡെഡ് ലൈൻസ് ബർഡനല്ല...എള്ളോളം ടെൻഷനില്ല ഡൂ ഡൂഡു ഡൂഡു ഡൂഡുരുരൂ......
വിളിക്കുന്നു സ്വപ്നം കാണാൻ വിണ്ണിൽ മിന്നും താരാജാലം മലർമേഘവാതിൽ നീക്കി കൈകൾ നീട്ടുന്നൂ.... കൊതിക്കുന്നതെല്ലാം കൈയിൽ നേടും കാലം വന്നെന്നാലും... നിലയ്ക്കില്ല ഉള്ളിൽ താളം തുള്ളും ഓളങ്ങൾ...
ഐസ്റോക്കുപൊട്ടിവന്നൊരൈസ്ക്രീം നുണഞ്ഞിരുന്നു് ചുമ്മാ ചിരിച്ചു നേടിടൂ..... ടേസ്റ്റുള്ള പുട്ടുപോലെ ഔട്ട്പുട്ട് വേണമെങ്കിൽ അറ്റൻഷനോടെ നിന്നിടൂ..... വാൾ ക്ലോക്ക് നോക്കിടേണ്ട...ഡേ നൈറ്റ് അറിഞ്ഞിടേണ്ട നീ നിന്റെ ഉന്നമെത്തിടൂ..... ഡെഡ് ലൈൻസ് ബർഡനല്ല...എള്ളോളം ടെൻഷനില്ല ഡൂ ഡൂഡു ഡൂഡു ഡൂഡുഡൂ......
ഡുഡൂഡുഡൂ...ഡുഡൂഡുഡൂ....എൻജോയ് വാട്ട് യൂ ഡൂ ഒരായിരം കിനാവുമായ് പറന്നു വിണ് തൊടൂ... ഈഫ് യൂ കാൻ ഡ്രീം...യൂ കാൻ ഡൂ ഇറ്റ് റ്റൂ... വാൾട്ട് ഡിസ്നി ടോൾഡ്...യൂ ഡൂ... ഓൾവേയ്സ് ബി കൂൾ...മൈൻഡ് ഈസ് ദ ടൂൾ നോ വണ്ടർ...വി വിൽ ഡൂ...