Kaamukiyaay sevikayaay devikayaay gopika nee Raavukalil paalalayil raasanilaavaayaval nee Oro lathaankuram sadaa viriye thedum padaswanam Oro shilaathalam vridhaa thirayum maayam madhusmitham Viralukal vara veenayil pathiye thazhukave smara thaapamo Madhurayil rasa raasaleelayil aliyave avanariyumo Mada payodhave madhura drashane chakitha lochane... Aa...aa....aa..... Dhithiki dhithiki dhey Thaka thadhimi thadhimi dhai Manivarnnante kanmunnil gopikalaadukilum...
Language: Malayalam
ധിത്തികി ധിത്തികി ധെയ് തക തധിമി തധിമി ധെയ് മണിവർണ്ണന്റെ കണ്മുന്നിൽ ഗോപികളാടുകിലും... ധിത്തികി ധിത്തികി ധെയ് തക തധിമി തധിമി ധെയ് യദുബാലന്റെ മാറിൽ വന്നാളികൾ ചായുകിലും ഒരു പീലിത്തണ്ടുപോലെ മണിയോടക്കുഴലുപോലെ അമ്പാടി തുളസി പോലെ നവനീത തളിക പോലെ തവ രാഗം....യമുനപോലെ...ആ ആ ആ... രാധേ...യാദവ കുലമൗലേ.... കണ്ണനു നീയേ വനമാല....(2)
കാർമുകിലോ...യാമിനിയോ...വാർകുഴലായ് ഭാമിനിയീ.. കേതകമോ ചെമ്പകമോ സൗരഭമായ് നിന്നുടലിൽ.. മായാ മനോമയീ സഖീ സതതം ദേവൻ തരും സുഖം ആയർകുലം സദാ മുദാ അണിയും നാദം ഭവത്ഥനം പറയു നീ മുരളീരവം നിറയെ പ്രണയമോ രതിഭാവമോ യമുനയിൽ കളഗീതമോ മധുര വിരഹമോ മദലാസ്യമോ യദുകുലപ്രിയേ മുരഹരപ്രിയേ മധുമരാളികേ... ആ...ആ....ആ..... ധിത്തികി ധിത്തികി ധെയ് തക തധിമി തധിമി ധെയ് മണിവർണ്ണന്റെ കണ്മുന്നിൽ ഗോപികളാടുകിലും...
കാമുകിയായ് സേവികയായ് ദേവികയായ് ഗോപിക നീ രാവുകളിൽ പാലലയിൽ രാസനിലാവായവൾ നീ ഓരോ ലതാങ്കുരം സദാ വിരിയെ തേടും പദസ്വനം ഓരോ ശിലാതലം വൃഥാ തിരയും മായം മധുസ്മിതം വിരലുകൾ വരവീണയിൽ പതിയെ തഴുകവേ സ്മര താപമോ മഥുരയിൽ രസരാസലീലയിൽ അലിയവേ അവനറിയുമോ മദപയോധവേ...മധുരദർശനേ....ചകിത ലോചനേ... ആ...ആ....ആ..... ധിത്തികി ധിത്തികി ധെയ് തക തധിമി തധിമി ധെയ് മണിവർണ്ണന്റെ കണ്മുന്നിൽ ഗോപികളാടുകിലും...
Movie/Album name: Ennum Eppozhum
Movie Summary: Ennum Eppozhum (2015) is a Malayalam family drama about a senior journalist, Vineeth N. Pillai, who is assigned to interview a strong-willed social activist and family court lawyer, Deepa, leading to a clash of egos that gradually turns into mutual respect and affection.
Song Credits:
- Song: Dhithiki Dhithiki
- Movie: Ennum Eppozhum (2015)
- Music: Vidyasagar
- Lyrics: Santhosh Varma
- Singers: Karthik, M. Jayachandran (as per film version)
- Label: Manorama Music / Satyam Audios
Musical Style: Upbeat, peppy melodic song with a light classical-fusion flavor, featuring rhythmic folk-style percussion and a lively, danceable arrangement.
Raga Details: The song is set in the raga Hamsadhwani (a Carnatic raga), evident in its bright, auspicious melodic phrases.
Scene Context: The song appears in the film as a lively, celebratory montage sequence, featuring the lead characters in an upbeat, feel-good situation, showcasing the film's lighter, romantic-comedic tone.