Doore Doore (F)

2014
Lyrics
Language: English

Doore doore mizhi thoratheyee tharangal
Padunnetho oru novum nilavin eenam
Thiri thaazhunnoree ennormakali
Nee nizhalaayi chernnuvenkil
Akalathe akalunm nin
Kalocha kelkkunnu njan
Pakal poke idanenchil
Murivelkkum aakshamayi

Kannil virunnaya varnangalo
Irulayi maraye
Maayum kinavinte maunagalil
Thaniye nanaye
Thaane neerum nerathennum
Swpnam pole ezhuthaanyi
Sakhi ninne thirayunnu njaan
Akalathe akalunm nin
Kalocha kelkkunnu njan
Pakal poke idanenchil
Murivelkkum aakshamayi

Doore doore mizhi thoratheyee tharangal
Padunnetho oru novum nilavin eenam
Language: Malayalam

ദൂരെ ദൂരെ മിഴി തോരാതെയീ താരങ്ങള്‍
പാടുന്നേതോ ഒരു നോവും നിലാവിന്‍ ഈണം
തിരി താഴുന്നൊരീ എന്നോര്‍മ്മകളില്‍
നീ നിഴലായി ചേര്‍ന്നുവെങ്കില്‍
അകലാതെ അകലും നിന്‍
കാലൊച്ച കേള്‍ക്കുന്നു ഞാന്‍
പകല്‍ പോകെ ഇടനെഞ്ചില്‍
മുറിവേല്‍ക്കും ആകാശമായി

കണ്ണില്‍ വിരുന്നായ വര്‍ണ്ണങ്ങളും
ഇരുളായി മറയെ
മായും കിനാവിന്റെ മൌനങ്ങളില്‍
തനിയേ നനയേ
താനേ നീറും നേരത്തെന്നും
സ്വപ്നം പോലെ എഴുതാനായ്‌
സഖി നിന്നെ തിരയുന്നു ഞാന്‍
അകലാതെ അകലും നിന്‍
കാലൊച്ച കേള്‍ക്കുന്ന ഞാന്‍
പകല്‍ പോലെ ഇടനെഞ്ചില്‍
മുറിവേല്‍ക്കും ആകാശമായി

ദൂരെ ദൂരെ മിഴി തോരാതെയീ താരങ്ങള്‍
പാടുന്നേതോ ഒരു നോവും നിലാവിന്‍ ഈണം
Movie/Album name: Ormayundo Ee Mukham
Artists