Doore doore aa theeram... Thedi thedi aa moham...(2) Kadhayariyaathallayo... Kanalaazhiyilallayo..(2) Karal pilarum kaalam vannu... Ini thuzhayuvathenthinu veruthe... Doore doore aa theeram... Thedi thedi aa moham...
Paathiraakkaattiloru thengalaay Paazhmulam thandiloru gaanamaay...(2) Mullu veena vazhiyampalangal than Ullilaay ival ekayaay...(2) Doore doore aa theeram... Thedi thedi aa moham...
ദൂരെ ദൂരെ ആ തീരം... തേടി തേടി ആ മോഹം...(2) കഥയറിയാതല്ലയോ... കനലാഴിയിലല്ലയോ..(2) കരൾപിളരും കാലം വന്നു... ഇനി തുഴയുവതെന്തിനു വെറുതേ... ദൂരെ ദൂരെ ആ തീരം... തേടി തേടി ആ മോഹം...
പാതിരാക്കാറ്റിലൊരു തേങ്ങലായ് പാഴ്മുളംതണ്ടിലൊരു ഗാനമായ്...(2) മുള്ളുവീണ വഴിയമ്പലങ്ങൾതൻ ഉള്ളിലായ് ഇവൾ ഏകയായ്...(2) ദൂരെ ദൂരെ ആ തീരം... തേടി തേടി ആ മോഹം...