Doore ee yaathrayil Chenkanalumaay alayunnaaro.... Etho viralukal nizhalumaay idayunnivide... Eriveyilin pakalukalil Ini nerin chuvadukal thedunnaaraaro.... Chithalaniyum chinthakalil Nin chathiyude pin vili maathram kettu njaan... Doore.....
Language: Malayalam
ദൂരേ ഈ യാത്രയിൽ ചെങ്കനലുമായ് അലയുന്നാരോ.... ഏതോ വിരലുകൾ നിഴലുമായ് ഇടയുന്നിവിടെ... എരിവെയിലിൻ പകലുകളിൽ ഇനി നേരിൻ ചുവടുകൾ തേടുന്നാരാരോ.... ചിതലണിയും ചിന്തകളിൽ നിൻ ചതിയുടെ പിൻവിളി മാത്രം കേട്ടു ഞാൻ... (ദൂരേ....)
ദൂരേ ഈ യാത്രയിൽ ചെങ്കനലുമായ് അലയുന്നാരോ.... ഏതോ വിരലുകൾ നിഴലുമായ് ഇടയുന്നിവിടെ... എരിവെയിലിൻ പകലുകളിൽ ഇനി നേരിൻ ചുവടുകൾ തേടുന്നാരാരോ.... ചിതലണിയും ചിന്തകളിൽ നിൻ ചതിയുടെ പിൻവിളി മാത്രം കേട്ടു ഞാൻ... ദൂരേ.....
Movie/Album name: Kaanchi
Sentence Summary:Kaanchi (2013) is a Malayalam film centered on a young woman named Kaanchi and the emotional and social challenges she faces in her life and relationships.
Song Credits: Not reliably available.
Musical Style: Melodic, emotive Malayalam film song with a soft, contemplative feel.