Daivame Nirayunnu

2013
Lyrics
Language: English

Daivame nirayunnu nin snehamennum
Poovilum pulkkodiyilum
Paarilum paramaanu porulilum
Praanante chaithanya binduvum neeyallo
Budhiyum yukthiyum shakthiyumekane
Sarga saundarya deepame....
Arivin parama prakaasham parathane
Irul moodum hrithil nirayename...
Akshara thiriyaay theliyename nee
Karunaa saagarame.....

Daivame nirayunnu nin snehamennum
Poovilum pulkkodiyilum
Paarilum paramaanu porulilum
Praanante chaithanya binduvum neeyallo
Chaithanya binduvum neeyallo...
Language: Malayalam

ദൈവമേ നിറയുന്നു നിൻ സ്നേഹമെന്നും
പൂവിലും പുൽക്കൊടിയിലും
പാരിലും പരമാണുപ്പൊരുളിലും
പ്രാണന്റെ ചൈതന്യ ബിന്ദുവും നീയല്ലോ...
ബുദ്ധിയും യുക്തിയും ശക്തിയുമേകണേ
സർഗ്ഗസൗന്ദര്യ ദീപമേ....
അറിവിൻ പരമപ്രകാശം പരത്തണേ
ഇരുൾ മൂടും ഹൃത്തിൽ നിറയേണമേ...
അക്ഷരത്തിരിയായ് തെളിയേണമേ നീ
കരുണാ സാഗരമേ.....

ദൈവമേ നിറയുന്നു നിൻ സ്നേഹമെന്നും
പൂവിലും പുൽക്കൊടിയിലും
പാരിലും പരമാണുപ്പൊരുളിലും
പ്രാണന്റെ ചൈതന്യ ബിന്ദുവും നീയല്ലോ...
ചൈതന്യ ബിന്ദുവും നീയല്ലോ...
Movie/Album name: Vallaatha Pahayan
Artists