Doore doore neengi maayum theeramaake Neele neele oodi oodi poruu Melu keezhe keriyeri porum neram Wa wwaa wa wwaa wa wwaa..
Language: Malayalam
ദൂരെ ദൂരെ നീങ്ങി മായും തീരമാകെ നീളെ നീളെ ഓടിയോടി പോരൂ... മേലുകീഴെ കേറിയേറി പോരും നേരം വവ്വാ...വവ്വാ....വവ്വാ... കുത്തുകോമ കോറുമെന്റെ പേനയും കാറ്റിലാകെ പാറുമെന്റെ പേപ്പറും കൊഞ്ചിയാടും കൂട്ടുകൂടും കാലങ്ങള്‍ പൊയ്പ്പോയ് പൊയ്പ്പോയ് പൊയ്പ്പോയ് പൊയ്പ്പോയ്...
ആരാരും കാണാതെ പിന്നില്‍ ഞാന്‍ കൂടുന്നേ കാറ്റായി മാറുന്നു കാതും ഈ കണ്ണും എന്‍ മെയ്യും മുന്നില്‍ പായും ചില നേരം കാല്കള് രണ്ടും തളരുന്നേ.... കുത്തുകോമ കോറുമെന്റെ പേനയും കാറ്റിലാകെ പാറുമെന്റെ പേപ്പറും കൊഞ്ചിയാടും കൂട്ടുകൂടും കാലങ്ങള്‍ പൊയ്പ്പോയ് പൊയ്പ്പോയ് പൊയ്പ്പോയ്...
മായാജാലം പോലെ മിന്നും കോലങ്ങള്‍ പൊങ്ങിയാടി പിന്നിലാകവേ... കൺകള്മൂടും മിന്നല്‍ പോലെ മണ്ണില്‍ ചേരുന്നേ ഇന്നീ ജന്മം താണ്ടും നേരം ഞാനുംമാറുന്നേ.... ദൂരെ ദൂരെ നീങ്ങി മായും തീരമാകെ മേലുകീഴെ കേറിയേറി പോരും നേരം കുത്തുകോമ കോറുമെന്റെ പേനയും കാറ്റിലാകെ പാറുമെന്റെ പേപ്പറും കൊഞ്ചിയാടും കൂട്ടുകൂടും കാലങ്ങള്‍ പൊയ്പ്പോയ് പൊയ്പ്പോയ് പൊയ്പ്പോയ്...
ദൂരെ ദൂരെ നീങ്ങി മായും തീരമാകെ നീളെ നീളെ ഓടിയോടി പോരൂ മേലുകീഴെ കേറിയേറി പോരും നേരം വവ്വാ...വവ്വാ....വവ്വാ...