SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Saadaa dosha kallu dosha thattu dosha kutti dosha Rava dosha, malli dosha, thaliru dosha, mulaku dosha Carrot dosha, beetroot dosha, cabbage dosha, karumuru dosha, Bombay dosha, kuttappa dosha, thattilkutti keemaa dosha Maidaa dosha, naadan dosha, ada dosha, podi dosha, Peas dosha, paneer dosha, paper dosha, onion dosha, Rocket dosha, pachari dosha, gothampu dosha, thakkaali dosha, Rubber dosha, puthina dosha, uppu puli keeraa dosha, Dosha veno....dosha veno....dosha veno.... Dosa nalloru dosa veno...dosa thinnaanaasayundo Dosayennoru peru kettaal naakkiloodoru kappalodum... Dosa thinnaan aasayundo....veno.. Dosa nalloru dosa veno...dosa thinnaanaasayundo Dosayennoru peru kettaal vaashiyode vayaru paadum.. Dosa thinnaan aasayundo.... Settanoru dosa...aniyanoru dosa Wonderfullaa suttedutha randu dosaa... Nallarimaavu uzhunthu maavu kalakkichuttoru dosaa Kothichu ninnaal madichu vannu chirichu kaattana dosa Dosha--puthu ruchikalumaay dosha...pala pala tharamaay Dosha athu priyatharamaay dosha...iniyoru haramaay.. Chenkottakkallilittu venkaayam meetheyittu Cheru mullappaaya pole onion dosha Ellolam ennayittu...vendolam vennayittu Kadalassin vannamode kidilan dosha... Pinne paranja njodiyiladuppathadukki chudu chude Adukkal vannittum midukku thudiykkum vedikkettu dosha... Doshaykkorumma... Thamizhakathin perumakaattum arumyaana dosha Puliyumuppum viruthu kaattum uduppikkaaran dosha.. Dosha...manamozhukukayaay dosha..kothi padarukayaay... Dosha..kada nirayukayaay dosha..athorathishayamaay Penninte pottu pole vattathil chutta dosha Karimeghakkallumele ambili dosha Aavolam nanmayittu kadalolam snehamittu Aareyum paattilaakkaan chakkara dosha...pinne Parathi morichu naduve madakki thariyeri Vakameyolippichodukkam varunna ruchiyude raajaa Masaala dosa.... സാദാ ദോശ, കല്ല് ദോശ, തട്ടു ദോശ, കുട്ടി ദോശ റവ ദോശ, മല്ലി ദോശ, തളിരു് ദോശ, മുളകു ദോശ കാരറ്റ് ദോശ, ബീറ്റ്‌റൂട്ട് ദോശ, കാബേജ് ദോശ, കറുമുറു ദോശ, ബോംബെ ദോശ, കുട്ടപ്പ ദോശ, തട്ടിൽകൂട്ടി കീമാദോശ മൈദാദോശ, നാടന്‍ ദോശ, അട ദോശ, പൊടി ദോശ, പീസ് ദോശ, പനീര്‍ ദോശ, പേപ്പർ ദോശ, ഒണിയൻ ദോശ, റോക്കറ്റ് ദോശ, പച്ചരി ദോശ, ഗോതമ്പു് ദോശ, തക്കാളി ദോശ, റബ്ബര്‍ ദോശ, പുതിന ദോശ, ഉപ്പുപുളി കീരാ ദോശ, ദോശ വേണോ....ദോശ വേണോ....ദോശ വേണോ.... ദോസ നല്ലൊരു ദോസ വേണോ...ദോസ തിന്നാനാസയുണ്ടോ ദോസയെന്നൊരു പേരു കേട്ടാല്‍ നാക്കിലൂടൊരു കപ്പലോടും... ദോസ തിന്നാന്‍ ആസയുണ്ടോ....വേണോ.. ദോസ നല്ലൊരു ദോസ വേണോ...ദോസ തിന്നാനാസയുണ്ടോ ദോസയെന്നൊരു പേരു കേട്ടാല്‍ വാശിയോടെ വയറു പാടും.. ദോസ തിന്നാന്‍ ആസയുണ്ടോ....... സേട്ടനൊരു ദോസ...അനിയനൊരു ദോസ വണ്ടർഫുള്ളാ സുട്ടെടുത്ത രണ്ടു് ദോസാ... നല്ലരിമാവ് ഉഴുന്തു മാവു് കലക്കിച്ചുട്ടൊരു ദോസാ കൊതിച്ചു നിന്നാല്‍ മദിച്ചുവന്നു് ചിരിച്ചു കാട്ടണ ദോസ ദോശ...പുതുരുചികളുമായ് ദോശ...പല പല തരമായ് ദോശ അതു പ്രിയതരമായ് ദോശ...ഇനിയൊരു ഹരമായ്.. ചെങ്കോട്ടക്കല്ലിലിട്ടു് വെങ്കായം മീതെയിട്ടു് ചെറു മുല്ലപ്പായപോലെ ഒണിയൻ ദോശ എള്ളോളം എണ്ണയിട്ടു്...വേണ്ടോളം വെണ്ണയിട്ടു് കടലാസിന്‍ വണ്ണമോടെ കിടിലന്‍ ദോശ... പിന്നെ പറഞ്ഞ ഞൊടിയിലടുപ്പത്തടുക്കി ചുടു ചുടെ അടുക്കല്‍ വന്നിട്ടും മിടുക്കു് തുടിയ്ക്കും വെടിക്കെട്ടു് ദോസ... ദോസയ്ക്കൊരുമ്മ... തമിഴകത്തിന്‍ പെരുമകാട്ടും അരുമയാന ദോശ പുളിയുമുപ്പും വിരുതുകാട്ടും ഉഡുപ്പിക്കാരന്‍ ദോശ.. ദോശ...മണമൊഴുകുകയായ് ദോശ..കൊതി പടരുകയായ്... ദോശ..കട നിറയുകയായ് ദോശ..അതൊരതിശയമായ് പെണ്ണിന്റെ പൊട്ടുപോലെ വട്ടത്തില്‍ ചുട്ട ദോശ കരിമേഘക്കല്ലുമേലെ അമ്പിളിദോശ ആവോളം നന്മയിട്ടു് കടലോളം സ്നേഹമിട്ടു് ആരേയും പാട്ടിലാക്കാന്‍ ചക്കരദോശ...പിന്നെ പരത്തിമൊരിച്ചു് നടുവെമടക്കി തരിയെരി വകമെയൊളിപ്പിച്ചൊടുക്കം വരുന്ന രുചിയുടെ രാജാ മസാലദോസ....... (വരികൾക്കു കടപ്പാടു് - സന്തോഷ് വർമ്മ)
Movie/Album name: Proprietors Kammath & Kammath
Sentence Summary: Proprietors Kammath & Kammath is a 2013 Malayalam comedy about two feuding brothers who run rival restaurant businesses and must unite to save their family's fortunes.
Song Credits: Sung by Anwar Sadath, Reshma, and others; lyrics by Nadirshah; music composed by Nadirshah.
Musical Style: Upbeat, folk-flavored comedy song with a festive, celebratory tone suited to a food-themed sequence.
Key Artists Involved: Nadirshah (music/lyrics), Anwar Sadath (vocals), featured in a film starring Mammootty and Dileep.
Scene Context: The song appears as a celebratory, food-centric number centered on the dosa, tied to the restaurant theme of the film and the rivalry/competition between the lead characters' establishments.
Artists