Devaangane nin mohanaroopam Thedunnu njaanee ven poonilaavil... Kaama malar pookkum madhumaasa raavil Moha kulir peyyum naru manju raavil Rathilaasya laya thaala padamaadi vaa... Then mazhayaay swaramaay Pon veena paadum gaanam pole thanu tharalam Naanamodeyen viral thodumpol... Devaangane nin mohanaroopam Thedunnu njaanee ven poonilaavil...
Raaga rathiyode ina naagam pulayum Moha madamode mazhamegham punarum...(2) Prema malare nee vidaruu ee raavil Anuraaga madhuveku nee... Ini pushpa thalpam thedi dehamanayukayaay Ini raasakeliyaadi daahamaliyukayaay Mizhiyil kanavumaayi...mozhiyil amrithumaayi Devaraaniyo komalaangini nee.... Devaangane nin mohanaroopam Thedunnu njaanee ven poonilaavil...
Vennilaappuzha ozhukum marandam Venna tholkkum nin udalin sugandham..(2) Lola vallari padaruu ee maaril Nakhachithram ezhuthunnuvo... Ini chandra bimbam megha paali poovukayaay Ini thaara jaalam naanam choodi povukayaay... Chippi thedi alayaam...manju thulliyaavaam Ennil vanna saubhaagya sundari nee... (devaangane nin....)
Language: Malayalam
ദേവാംഗനേ നിൻ മോഹനരൂപം തേടുന്നു ഞാനീ വെൺ പൂനിലാവിൽ... കാമമലർ പൂക്കും മധുമാസ രാവിൽ മോഹക്കുളിർ പെയ്യും നറു മഞ്ഞു രാവിൽ രതിലാസ്യ ലയതാള പദമാടി വാ... തേൻമഴയായ് സ്വരമായ് പൊൻവീണ പാടും ഗാനം പോലെ തനു തരളം നാണമോടെയെൻ വിരൽ തൊടുമ്പോൾ... ദേവാംഗനേ നിൻ മോഹനരൂപം തേടുന്നു ഞാനീ വെൺ പൂനിലാവിൽ...
രാഗരതിയോടെ ഇണനാഗം പുളയും മോഹമദമോടെ മഴമേഘം പുണരും...(2) പ്രേമമലരേ നീ വിടരൂ ഈ രാവിൽ അനുരാഗ മധുവേകു നീ... ഇനി പുഷ്പതല്പം തേടി ദേഹമണയുകയായ് ഇനി രാസകേളിയാടി ദാഹമലിയുകയായ് മിഴിയിൽ കനവുമായി...മൊഴിയിൽ അമൃതുമായി ദേവറാണിയോ കോമളാംഗി നീ.... ദേവാംഗനേ നിൻ മോഹനരൂപം തേടുന്നു ഞാനീ വെൺ പൂനിലാവിൽ...
വെണ്ണിലാപ്പുഴ ഒഴുകും മരന്ദം വെണ്ണതോൽക്കും നിൻ ഉടലിൻ സുഗന്ധം..(2) ലോലവല്ലരി പടരൂ ഈ മാറിൽ നഖചിത്രം എഴുതുന്നുവോ... ഇനി ചന്ദ്രബിംബം മേഘപാളി പൂവുകയായ് ഇനി താരജാലം നാണം ചൂടി പോവുകയായ്... ചിപ്പി തേടി അലയാം...മഞ്ഞു തുള്ളിയാവാം എന്നിൽ വന്ന സൗഭാഗ്യസുന്ദരി നീ... (ദേവാംഗനേ നിൻ....)
Movie/Album name: Mizhi
Sentence Summary: The 2013 Malayalam film Mizhi revolves around its central characters navigating love, longing, and emotional conflict, with the song "Devaangane Nin" serving as a devotional-romantic expression of yearning.
Song Credits:
- Song: Devaangane Nin
- Film: Mizhi (2013)
- Language: Malayalam
Musical Style: Melodic devotional-tinged film song blending classical Carnatic influences with soft romantic playback.