Daivam Thanna

2012
Lyrics
Language: English

Daivam thanna kavithayund
Manassodu manam chernna pole
Oru njettil pookkum pookkal rand
Mazhapole snehangal und
Keram thingum naad
Pettedutha azhak
Kayyum kaalum azhak
Kaathum mookkum azhak
Kuravilla penpookkalkkellam azhak
(daivam thanna)
Language: Malayalam

ദൈവം തന്ന കവിതയുണ്ടു്
മനസ്സോടു മനം ചേര്‍ന്ന പോലെ
ഒരു ഞെട്ടില്‍ പൂക്കും പൂക്കള്‍ രണ്ടു്
മഴ പോലെ സ്നേഹങ്ങള്‍ ഉണ്ടു്
കേരം തിങ്ങും നാടു്
പെറ്റെടുത്ത അഴകു്
കയ്യും കാലും അഴകു്
കാതും മൂക്കും അഴകു്
കുറവില്ല പെണ്‍പൂക്കള്‍ക്കെല്ലാം അഴകു്
(ദൈവം തന്ന ) (2)
Movie/Album name: Charulatha
Artists