SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Vighnesha jananee vijaya pradaayinee Thozhunnen charanaambujam Jagan maathru swaroopinee.... Deva deva hridaya nivaasinee daakshaayanee Hema shailashringa vihaarinee kaarthyaayanee Surabhaamini shivakaamini bhavamochani sukhadaayini Praseeda bhavaani..... Deva deva hridaya nivaasinee daakshaayanee Hema shailashringa vihaarinee kaarthyaayanee Thava mandahaasa sindooramaninje adiyante Pularikal theliyaavuu....(thava...) Kadaaksha thrimadhura madhurima nukarnne Adiyante maanasamunaraavuu.... Saundarya laharee saubhaagya malaree Madhubhaashini madashaalini manamohini varadaayini Praseeda shivaani..... Deva deva hridaya nivaasinee daakshaayanee Aviduthe vaalsalya chandrikayaninje Adiyante chinthakal valaraavuu..(aviduthe...) Thirunaamaamritha lahariyilalinje Oro nimishavum kozhiyaavuu Rajathaadri thanaye ravi soma nayane Abhayamkari karunaamayi janarakshini jagadeeshwari Praseeda sudhaangi..... (deva deva...) വിഘ്നേശ ജനനീ വിജയപ്രദായിനീ തൊഴുന്നേന്‍ ചരണാംബുജം ജഗൻ മാതൃസ്വരൂപിണീ.... ദേവദേവ ഹൃദയനിവാസിനീ ദാക്ഷായണീ ഹേമശൈലശൃംഗ വിഹാരിണീ കാര്‍ത്ത്യായനീ സുരഭാമിനി ശിവകാമിനി ഭവമോചനി സുഖദായിനി പ്രസീദ ഭവാനി..... ദേവദേവ ഹൃദയനിവാസിനീ ദാക്ഷായണീ ഹേമശൈലശൃംഗ വിഹാരിണീ കാര്‍ത്ത്യായനീ തവ മന്ദഹാസ സിന്ദൂരമണിഞ്ഞേ അടിയന്റെ പുലരികള്‍ തെളിയാവൂ....(തവ മന്ദഹാസ...) കടാക്ഷ തൃമധുര മധുരിമ നുകര്‍ന്നേ അടിയന്റെ മാനസമുണരാവൂ.... സൌന്ദര്യ ലഹരീ സൌഭാഗ്യമലരീ മധുഭാഷിണി മദശാലിനി മനമോഹിനി വരദായിനി പ്രസീദ ശിവാനി..... ദേവദേവ ഹൃദയനിവാസിനീ ദാക്ഷായണീ... അവിടുത്തെ വാത്സല്യ ചന്ദ്രികയണിഞ്ഞേ അടിയന്റെ ചിന്തകള്‍ വളരാവൂ...(അവിടുത്തെ..) തിരുനാമാമൃത ലഹരിയിലലിഞ്ഞേ ഓരോ നിമിഷവും കൊഴിയാവൂ രജതാദ്രി തനയേ രവിസോമ നയനേ അഭയംകരി കരുണാമയി ജനരക്ഷിണി ജഗദീശ്വരി... പ്രസീദ സുധാംഗി..... (ദേവദേവ.....)
Movie/Album name: Doctor Innocentanu
Artists