Doore Engo Nee [Pathiye Pathiye Mukil]

2012
Lyrics
Language: English

Pathiye pathiye mukil neekki varum
Naru thaarakamaano nee
Oru theekkanalaay idanenchilezhum
Cheru nomparamaano nee
Oru naal....oru naal....
Arike njaan anayum
Raavukal pakalukal kalamezhuthunnoru
Kaliyude bhoomikayil
Ho oh...ho oh...dooreyengo nee
Ho oh...ho oh...thedidunnuu njaan

Iniyum iniyum theliyaapporulaay
Irul moodukayaano nee
Nizhalum ninavum vazhimaari varum
Oru raakkanavaano nee
Oru naal....oru naal....
Arike njaan anayum
Chinthakal karuvaay chuvadukal neekkiya
Jeevitha chathurangam....
Ho oh...ho oh...dooreyengo nee
Ho oh...ho oh...thedidunnuu njaan (3)

Checkmate.........
Language: Malayalam

പതിയേ പതിയേ മുകില്‍ നീക്കിവരും നറുതാരകമാണോ നീ
ഒരു തീക്കനലായി ഇടനെഞ്ചിലെഴും ചെറുനൊമ്പരമാണോ നീ
ഒരു നാള്‍ ഒരു നാള്‍ അരികേ ഞാന്‍ അണയും
രാവുകള്‍ പകലുകള്‍ കളമെഴുതുന്നൊരു കളിയുടെ ഭൂമികയില്‍
ഹോ... ദൂരെയെങ്ങോ നീ
ഹോ... തേടിടുന്നു ഞാന്‍

ഇനിയും ഇനിയും തെളിയാപ്പൊരുളായി ഇരുള്‍ മൂടുകയാണോ നീ
നിഴലും നിനവും വഴിമാറിവരുന്നൊരു രാക്കനവാണോ നീ
ഒരു നാള്‍ ഒരു നാള്‍ അരികേ ഞാന്‍ അണയും
ചിന്തകള്‍ കരുവായി ചുവടുകള്‍ നീക്കിയ ജീവിതചതുരംഗം
ഹോ... ദൂരെയെങ്ങോ നീ
ഹോ... തേടിടുന്നു ഞാന്
(ഹോ) (2)
Movie/Album name: Grand Master
Artists