Dhum Dhum Thakadhimi Thom

2011
Lyrics
Language: English

Dhum dhum thakadhimi thom nava thaandava nritha ravam
Shivashambho shankara saamba sadaashiva shankara nritha ravam
Samayaradhamurulumpozhum samarapadhamunarumpozhum
Viriyum navayugageethamaay hrudaya kamaladalangale
(dhum dhum...)

Ottakkottaykku ninnaal onnonnaay thakarnnidum
Ottakkettaayi ninnaal jayichu keraam
Poraattakkalangalil therottam thudanganam
Poraattam thudaranam jayikkum vare
(dhum dhum...)

Thettine thettu kondu neriduvaan kazhiyilla
Theeyanaykkuvaan theeykku kazhiyukilla
Shakthikku mele jayam budhikku thanneyenna
Sathyam arinjavarkku jayichu keraam
(dhum dhum...)
Language: Malayalam

ധും ധും തകധിമിധോം നവ താണ്ഡവ നൃത്തരവം
ശിവശംഭോ ശങ്കര സാംബസദാശിവ ശങ്കര നൃത്തരവം (2)
സമയരഥമുരുളുമ്പൊഴും സമരപഥമുണരുമ്പൊഴും
വിരിയും നവയുഗഗീതമായ് ഹൃദയ കമലദളങ്ങളേ
(ധും ധും തകധിമി....)

ഒറ്റയ്ക്കൊറ്റയ്ക്കു നിന്നാൽ ഒന്നൊന്നായി തകർന്നീടും
ഒറ്റക്കെട്ടായി നിന്നാൽ ജയിച്ചു കേറാം (2)
പോരാട്ടക്കളങ്ങളിൽ തേരോട്ടം തുടങ്ങണം
പോരാട്ടം തുടരണം ജയിക്കും വരെ (2)
(ധും ധും തകധിമി....)

തെറ്റിനെ തെറ്റു കൊണ്ട് നേരിടുവാൻ കഴിയില്ല
തീയണയ്ക്കുവാൻ തീയ്ക്കു കഴിയുകില്ല (2)
ശക്തിയ്ക്കു മേലേ ജയം ബുദ്ധിയ്ക്കു തന്നെയെന്ന
സത്യം അറിഞ്ഞവർക്കു ജയിച്ചു കേറാം (2)
(ധും ധും തകധിമി....)
Movie/Album name: Sandwich
Artists