SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Dheera veera dheera, Manasake nin swaram... Chera raja soora, Sura sangamolsavam Karavaalu kayilenthi vanna Dheera nayaka... Ini ennum ennum entethaya, Bhoomi pole ekaveera dheera Dheera veera dheera, Manasake nin swaram... Chera raja soora, Sura ragamohana... Suma sarano vannathen chare, Azhakin azhakayi... Ini varumo, muthuvan sundara???..... Priyathramay aadi nee Anga lakshana nari vaa... Mizhi munayal churikayil niyoswetha... Mazhaminnalente kaalchilambaliyunna naayakaa... Chiri thedi kaykalaale kaithapoovu nulli nee.. Ee praanamaina maaghamaasa theril eri indra puthra, Dheera veera dheera, Manasake nin swaram... Chera raja shoora, Sura sangamothsavam.. Suvara-dheera....(4) Sasimukhi tholkum imbamayi ente aarikil manamekan Kusumamathil gandham aayi thedi njan... Manasharano aadumee ninte mizhiyude oliyambayi, Anudinavum swargame thedukayayi... Shasananu vakattal ni nanamukthayayi.. Ini premapoorvam kaiyyum kondu karyam othi vaa.. Shatha janma bhagya maari pole ente kaiyyil nee mayangum Innitho vichare, njan cheytha punyamayi.. Munnilo vidarnnu.. madhuvarnna poovukal... Nava raja deva kanya ninte rajarajaanayi... Priya pooja cheythu ninne innu devanaari aakkidum njan.. Dheera veera dheera... Chera raja shoora.. ധീര വീര ധീര.. മനസാകെ നിന്‍ സ്വരം... ചേര രാജാ ശൂര, സുര സംഗമോത്സവം... കര വാള് കയ്യില്‍ ഏന്തി വന്ന ധീര നായകാ... ഇനി എന്നും എന്നും എന്‍റെ താഴെ ഭൂമി പാല ഏകവീര ധീരാ ധീര വീര ധീര.. മനസകെ നിന്‍ സ്വരം... ചേര രാജാ ശൂര, സുര രാഗമോഹനാ സുമശരനോ വന്നതെന്‍ ചാരെ അഴകിന്‍ അഴകായി... ഇനി വരുമോ, മുത്തുവാന്‍ സുന്ദരാ???? പ്രിയതരമായി ആടി നീ അംഗലക്ഷണ നാരി വാ... മിഴിമുനയാല്‍ ചുരികയില്‍ നീയോ ജേതാവ്... മഴമിന്നല്‍ എന്‍റെ കാല്‍ചിലമ്പലിയുന്ന നായകാ.. ചിരി തേടി കൈയ്കാളാലെ കൈതപ്പൂവ് നുള്ളി നീ.. ഈ പ്രാണമൈന മാഘമാസത്തേരില്‍ ഏറി ഇന്ദ്രപുത്ര... ധീര വീര ധീര.. മനസാകെ നിന്‍ സ്വരം... ചേര രാജാ ശൂര, സുര സംഗമോത്സവം... സുവരാ ധീരാ....(4) ശശിമുഖി തോല്‍ക്കും ഇമ്പമായി എന്‍റെ അരികില്‍ മനമേകാന്‍ കുസുമമതില്‍ ഗന്ധം ആയി തേടി ഞാന്‍... മനശരനോ ആടുമീ നിന്‍റെ മിഴിയുടെ ഒളിയമ്പായി, അനുദിനവും സ്വര്‍ഗമേ തേടുകയായ്.. ശ്വാസനാണു വാകത്താല്‍ നി നാണമുക്തയായി ഇനി പ്രേമപൂര്‍വ്വം കൈയും കൊണ്ട് കാര്യം ഓതി വാ.. ശത ജന്മ ഭാഗ്യമാരി പോലെ എന്‍റെ കൈയ്യില്‍ നീ മയങ്ങും ഇന്നിതോ വിചാരെ, ഞാന്‍ ചെയ്ത പുണ്യം ആയി.. മുന്നിലോ വിടര്‍ന്നു... മധുവാര്‍ന്ന പൂവുകള്‍.. നവ രാജദേവകന്യ നിന്‍റെ രാജരാജനായി, പ്രിയ പൂജ ചെയ്തു നിന്നെ ഇന്നു ദേവനാരി ആക്കിടും ഞാന്‍.. ധീര വീര ധീര...... ചേര രാജ ശൂരാ..
Movie/Album name: Dheera
Artists