ദുഃഖങ്ങളേ നിങ്ങള്‍ക്കെത്രയിഷ്ടം ഈ കണ്ണീര്ക്കടവത്തു് കൂടൊരുക്കാന്‍ വേദന രാകി മിനുക്കി നീ എന്തിനായു് ഈയിളം കൂട്ടിലൊളിച്ചു വെച്ചു നിന്റെ അരുമയാം നീര്മഴ പെയ്തിലെന്നുള്ളിലെ ആര്ദ്രമോഹങ്ങളകന്നു പോയി ദുഃഖങ്ങളേ ...
Sentence Summary:Njaan Sanchaari (2010) is a Malayalam film centered on a traveler/nomad protagonist, exploring themes of rootlessness and emotional struggle.
Song Credits: Song "Dukhangale" from the film Njaan Sanchaari (2010).