Oru sooryan veezhumpol oru chandran vaazhunnu Bhoogolam thiriyunnu innoruthari irulariyaathe Vaarthinkal mevumpol vin sooryan novunnu Etho ormmakalaale..... Evideyumennum premam jalavarayaano.. Udayavanonnum kaanaa jada shilayaano... Kadhakalilellaam oru vidhiyaano Viraha vallakee...hridaya vallakee... Paaduu............ (doore paadi....)
Language: Malayalam
ഓ...ഓ...ഓ.... ദൂരെ പാടി....വാനമ്പാടി.... ഒന്നാകാനാശിച്ചോരാരെല്ലാം ഒന്നായി ഉള്ളം നീറി ഞാനും പാടി ഇന്നോളം കണ്ടില്ല ആരെയും ചിരി തൂകി അതിരില്ലാതാശിച്ചാല്‍ അവസാനം കണ്ണീരു് ആഴത്തില്‍ സ്നേഹിച്ചാല്‍ അവരെല്ലാം വെണ്ണീറു്... എഴുതുന്നു പ്രേമത്തിന്‍ വിധി മണ്ണില്‍ ഇതുപോലെ ആരോ...............